More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

' ആദ്യം ' മേത്തച്ചി' യാക്കി, പിന്നെ ' ജിഹാദി' യാക്കി', മഹാനടന്‍ മുതല്‍ സഹപ്രവര്‍ത്തകര്‍ വരെ എന്റെ സ്വഭാവഹത്യ നടത്തി' ; കടുത്ത ആരോപണവുമായി വീണ്ടും അന്‍സിബ ഹസന്‍

Authored by Web Desk | Last updated: 26 Jun 2026, 4:48 PM | 4 min read

Print
 ' ആദ്യം ' മേത്തച്ചി' യാക്കി, പിന്നെ ' ജിഹാദി' യാക്കി', മഹാനടന്‍ മുതല്‍ സഹപ്രവര്‍ത്തകര്‍ വരെ എന്റെ സ്വഭാവഹത്യ നടത്തി' ; കടുത്ത ആരോപണവുമായി വീണ്ടും അന്‍സിബ ഹസന്‍
തനിക്കെതിരെ സിനിമാ മേഖലയില്‍ നടക്കുന്ന വേട്ടയാടലുകള്‍ക്കെതിരെ പേരാട്ടം തുടരുമെന്ന് നടി അന്‍സിബ ഹസന്‍. തന്നെ ആദ്യം ' മേത്തച്ചി' യാക്കി, പിന്നെ ' ജിഹാദി' യാക്കി. മതപരിവര്‍ത്തനത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തി. ജനപ്രതിനിധി അടക്കമുളളവര്‍ അതിന് കൂട്ടുനിന്നുവെന്നും അന്‍സിബ പറഞ്ഞു. പാലാരിവട്ടം പോലീസിന് താന്‍ ഇന്ന് പുതിയ പരാതി നല്‍കിയിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ അന്‍സിബ പറഞ്ഞു.


അന്‍സിബ ഹസന്‍റെ കുറിപ്പ്


'' എന്‍റെ ഓരോ തരിയിലും കത്തിയെരിയുന്ന ഈ വേദനയ്ക്ക് വാക്കുകളില്ല. ആദ്യം 'മേത്തച്ചി'യാക്കി, പിന്നെ 'ജിഹാദി'യാക്കി, മതപരിവർത്തനത്തിന്റെ പേരിൽ എന്നെ ഒറ്റപ്പെടുത്തി. ജനപ്രതിനിധി മുതൽ പലരും ഇതിന് കൂട്ടുനിന്നു. പക്ഷേ, അതെല്ലാം കഴിഞ്ഞ് ആ ജനപ്രതിനിധിയുടെ മകൻ എനിക്ക് അയച്ച സന്ദേശം മാത്രം ബാക്കി: 'തളരരുത്'.


ചാരുകസേരയിൽ ഇരുന്ന് അവർ എന്റെ സ്വഭാവഹത്യ നടത്തി. മഹാനടൻ മുതൽ സഹപ്രവർത്തകർ വരെ, അവസാനമെന്റെ രണ്ടാനച്ഛന്റെ പേരിൽ പോലും എന്നെ തേജോവധം ചെയ്തു. ഇപ്പോൾ സുഹൃത്തുക്കളിലേക്കും ആ ക്രൂരമായ വിരലുകൾ നീളുന്നു. കൂടെപ്പിറന്ന നാല് സഹോദരങ്ങൾ കൂടി എനിക്കുണ്ട് എന്ന ചിന്ത പോലും അവർക്ക് എന്നെ തകർക്കാൻ തടസ്സമായില്ല. ലക്ഷങ്ങൾ ഒഴുക്കി പിആര് ഏജൻസികളെക്കൊണ്ട് അവർ എനിക്കെതിരെ ഗൂഢാലോചന മെനയുന്നു. ഇനിയും അവർ ആക്രമിക്കും, ഇനിയും അവർ എന്നെ വേട്ടയാടും. എനിക്കറിയാം. പക്ഷേ, എന്റെ സംഘടനയിൽ ഞാൻ ചോദിച്ച, ഉത്തരമില്ലാത്ത ആ ചോദ്യങ്ങൾ വായുവിൽ അലയുന്നുണ്ട്... അവ എന്നെന്നേക്കുമായി മൗനമാക്കപ്പെടില്ല.


ജീവൻ തന്നെ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും ഞാൻ പൊരുതാൻ തീരുമാനിച്ചത്, എന്റെ ഒടുവിലത്തെ ആശ്രയം ഈ രാജ്യത്തിന്റെ നിയമം മാത്രമായതുകൊണ്ടാണ്. നീതി പുലരുമെന്ന ഉറച്ച വിശ്വാസത്തോടെ, ഈ ക്രൂരതകൾക്കെതിരെ ഞാൻ ഇന്ന് പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. സത്യം വെളിച്ചത്തു വരിക തന്നെ ചെയ്യും. ഈ ഇരുളിലും എന്നെ മുന്നോട്ട് നയിക്കുന്നത് ആ നീതിയിലുള്ള വിശ്വാസം മാത്രമാണ്. സ്നേഹത്തോടെ, അൻസിബ ഹസ്സൻ ''.


View this post on Instagram

A post shared by Ansiba Hassan (@realansibahassan)


Tags

  • cinema latest news

About Author:

Author photo

Web Desk


ബന്ധപ്പെട്ട വാർത്തകൾ

 ' ബാഹുബലിക്ക് ശേഷം മൂന്ന് വര്‍ഷത്തോളം എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല, ജീവിതത്തിലെ ഏറ്റവും സമ്മര്‍ദ്ദമേറിയ ദിവസങ്ങളായിരുന്നു അത്' ; പ്രഭാസ്

' ബാഹുബലിക്ക് ശേഷം മൂന്ന് വര്‍ഷത്തോളം എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല, ജീവിതത്തിലെ ഏറ്റവും സമ്മര്‍ദ്ദമേറിയ ദിവസങ്ങളായിരുന്നു അത്' ; പ്രഭാസ്

 ' പൗരനെ അപരന്‍ ആക്കുന്ന വര്‍ഗീയ രാഷ്ട്രീയം പുതുമയല്ല, എന്നാല്‍ അത് കേരളത്തിന്റെ പൊതുമണ്ഡലത്തിലേക്കും കടന്നുവരുന്നുവെന്ന ആശങ്കയാണ് ' അമ്മ' യിലെ വിവാദം ഉയര്‍ത്തുന്നത്'

' പൗരനെ അപരന്‍ ആക്കുന്ന വര്‍ഗീയ രാഷ്ട്രീയം പുതുമയല്ല, എന്നാല്‍ അത് കേരളത്തിന്റെ പൊതുമണ്ഡലത്തിലേക്കും കടന്നുവരുന്നുവെന്ന ആശങ്കയാണ് ' അമ്മ' യിലെ വിവാദം ഉയര്‍ത്തുന്നത്'

photo- www.instagram.com/iamunnimukundan/

' ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം' ; പുണ്യക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി നടന്‍ ഉണ്ണി മുകുന്ദന്‍

സൈബർ ലോകത്തെ ചതികളുടെ കഥയുമായി 'അച്യുത അവതാരം'; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സൈബർ ലോകത്തെ ചതികളുടെ കഥയുമായി 'അച്യുത അവതാരം'; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സൈജു കുറുപ്പ് ചിത്രം "സാക്ഷികൾ" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

സൈജു കുറുപ്പ് ചിത്രം "സാക്ഷികൾ" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

നടന്‍ ഭാഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം, കണ്ണുകള്‍ ദാനം ചെയ്തു

നടന്‍ ഭാഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം, കണ്ണുകള്‍ ദാനം ചെയ്തു