
കൊച്ചി : മലയാള സിനിമയില്‍ പുതിയ യൂണിയനുമായി ഐഎന്ടിസുയി. സപ്പേര്ട്ടിംഗ് ആര്‍ട്ടിസ്റ്റ് യൂണിയന് എന്നകാണ് സംഘടനയുടെ പേര് . ആദ്യ യോഗം കൊച്ചിയില്‍ ഇന്നലെ ചേര്‍ന്നു. റസിയ സജിയാണ് സംസ്ഥാന പ്രസിഡന്റെ്.
അതേസമയം മലയാളം സിനിമ മേഖലയിലെ ഏറ്റവു വലിയ സംഘടനയായിവുന്നു താര സംഘടന അമ്മ കഴിഞ്ഞ കുറെ ദിവസങ്ങളായി വിവാദത്തിന്റെ് പിടിയിലാണ് . നടി ലക്ഷ്മി പ്രിയയ്ക്കെതിരെ മലയാളം സിനിമ അഭിനേതാക്കളുടെ സംഘടന 'എഎംഎംഎ'യ്ക്ക് പരാതി നൽകി നടി നീന കുറുപ്പ്. വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ അപകീർത്തിപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തു എന്നാണ് പരാതി. സംഘടന നടപടി സ്വീകരിച്ചിലെങ്കിൽ പൊലീസിൽ പരാതി നൽകുമെന്നും നീന കുറുപ്പ് പരാതിയിൽ പറയുന്നു.






