More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

സ്വകാര്യതയോ തട്ടിപ്പിനുള്ള വഴിയോ? വാട്ട്‌സ്ആപ്പ് യൂസർ ഐഡി ഫീച്ചർ പരിശോധിക്കാൻ കേന്ദ്രം

Authored by Web Desk | Last updated: 01 Jul 2026, 8:47 PM | 1 min read

Print
representing image
representing image
വാട്ട്‌സ്ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്ന യൂസർ ഐഡി ഫീച്ചർ പരിശോധിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. പുതിയ സംവിധാനം നിലവിൽ വന്നാൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുമെന്ന ആശങ്കയാണ് പരിശോധനയ്ക്ക് കാരണമായത്. പരിശോധന പൂർത്തിയായ ശേഷം ആവശ്യമെന്ന് കണ്ടെത്തിയാൽ മെറ്റയ്ക്ക് നോട്ടീസ് നൽകുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.


ഫോൺ നമ്പർ മറ്റുള്ളവരുമായി പങ്കിടാതെ തന്നെ ആശയവിനിമയം നടത്താൻ കഴിയുന്ന തരത്തിലാണ് വാട്ട്‌സ്ആപ്പ് ഈ യൂസർ ഐഡി സംവിധാനം ഒരുക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യത കൂടുതൽ ഉറപ്പാക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.


എന്നാൽ, ഈ സൗകര്യം തട്ടിപ്പുകാർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന ആശങ്കയും ഉയരുന്നുണ്ട്. ടെലിഗ്രാം ഉൾപ്പെടെയുള്ള ചില പ്ലാറ്റ്‌ഫോമുകളിൽ ഇത്തരം തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ, ഫോൺ നമ്പർ പോലുള്ള തിരിച്ചറിയൽ വിവരങ്ങൾ വെളിപ്പെടുത്താതെ ചാറ്റ് ചെയ്യാൻ കഴിയുന്നത് ഗുരുതര പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.


അതേസമയം, തങ്ങൾക്ക് ഇഷ്ടമുള്ള യൂസർനെയിമുകൾ മുൻകൂട്ടി റിസർവ് ചെയ്യാൻ ഉപയോക്താക്കൾക്ക് അവസരമുണ്ടെന്ന് വാട്ട്‌സ്ആപ്പ് വ്യക്തമാക്കിയിരുന്നു. ക്ലബുകളിലെ അംഗങ്ങൾ, അയൽവാസികൾ, ബിസിനസ് ആവശ്യങ്ങൾക്കായി ബന്ധപ്പെടുന്നവർ തുടങ്ങിയവരുമായി ഫോൺ നമ്പർ പങ്കിടാതെ സുരക്ഷിതമായി ആശയവിനിമയം നടത്താൻ ഈ ഫീച്ചർ സഹായിക്കുമെന്ന് കമ്പനി അറിയിച്ചു. ഇതോടെ നിരവധി ഉപയോക്താക്കൾ ഇതിനകം തന്നെ തങ്ങളുടെ യൂസർനെയിം സജ്ജമാക്കിയിട്ടുണ്ട്.

Tags

  • whatsapp

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പെരുമ്പാവൂരിൽ ആൾക്കൂട്ട ആക്രമണം; ലഹരി വിൽപന ആരോപിച്ച് മൂന്ന് യുവാക്കളെ മർദ്ദിച്ചു, തല മുണ്ഡനം ചെയ്തു

പെരുമ്പാവൂരിൽ ആൾക്കൂട്ട ആക്രമണം; ലഹരി വിൽപന ആരോപിച്ച് മൂന്ന് യുവാക്കളെ മർദ്ദിച്ചു, തല മുണ്ഡനം ചെയ്തു

ലക്ഷദ്വീപിൽ ബിരുദ കോഴ്‌സുകൾ വെട്ടിക്കുറച്ചു; പ്രവേശനത്തിന് മുമ്പേ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

ലക്ഷദ്വീപിൽ ബിരുദ കോഴ്‌സുകൾ വെട്ടിക്കുറച്ചു; പ്രവേശനത്തിന് മുമ്പേ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

നിര്‍മാണങ്ങള്‍ ദുരന്തങ്ങള്‍ വരുത്തിവയ്ക്കുന്നുവോ? ചൂരല്‍മലയ്ക്കു ശേഷം കള്ളാടിയും ; നിര്‍മാണങ്ങളും പാറഖനനവും വയനാടിന്റെ പ്രതിരോധശേഷിയെ തകര്‍ത്തു

നിര്‍മാണങ്ങള്‍ ദുരന്തങ്ങള്‍ വരുത്തിവയ്ക്കുന്നുവോ? ചൂരല്‍മലയ്ക്കു ശേഷം കള്ളാടിയും ; നിര്‍മാണങ്ങളും പാറഖനനവും വയനാടിന്റെ പ്രതിരോധശേഷിയെ തകര്‍ത്തു

നാലു പതിറ്റാണ്ടിനിപ്പുറം സുകുമാരക്കുറുപ്പ് വീണ്ടും വാര്‍ത്തകളില്‍ ; സാക്ഷിയായി നിര്‍മാണം പാതിവഴിയില്‍ നിലച്ച വണ്ടാനത്തെ വീട്

നാലു പതിറ്റാണ്ടിനിപ്പുറം സുകുമാരക്കുറുപ്പ് വീണ്ടും വാര്‍ത്തകളില്‍ ; സാക്ഷിയായി നിര്‍മാണം പാതിവഴിയില്‍ നിലച്ച വണ്ടാനത്തെ വീട്

ബെംഗളൂരു: സ്കൂളിൽ കുഴഞ്ഞുവീണ് ആറാം ക്ലാസുകാരൻ മരിച്ചു; പിടി അധ്യാപകനെതിരെ കൊലക്കുറ്റത്തിന് കേസ്

ബെംഗളൂരു: സ്കൂളിൽ കുഴഞ്ഞുവീണ് ആറാം ക്ലാസുകാരൻ മരിച്ചു; പിടി അധ്യാപകനെതിരെ കൊലക്കുറ്റത്തിന് കേസ്

ജാക്കിയില്‍ ഉയര്‍ത്തിയ കെട്ടിടം തകര്‍ച്ചയില്‍ ; പൊളിച്ചുനീക്കാന്‍ കോര്‍പ്പറേഷന്റെ നോട്ടീസ്

ജാക്കിയില്‍ ഉയര്‍ത്തിയ കെട്ടിടം തകര്‍ച്ചയില്‍ ; പൊളിച്ചുനീക്കാന്‍ കോര്‍പ്പറേഷന്റെ നോട്ടീസ്