More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Sports News
  3. Sports
Loading...

മത്സരം നിയന്ത്രിച്ച റഫറി ഫ്രാങ്കോയിസ്‌ ലെറ്റെക്‌സിയര്‍ക്കെതിരേ ഫിഫയ്‌ക്ക് പരാതി നല്‍കി.

Authored by Web Desk | Last updated: 09 Jul 2026, 12:52 AM | 1 min read

Print
മത്സരം നിയന്ത്രിച്ച റഫറി ഫ്രാങ്കോയിസ്‌ ലെറ്റെക്‌സിയര്‍ക്കെതിരേ ഫിഫയ്‌ക്ക് പരാതി നല്‍കി.

അറ്റ്‌ലാന്റ: ഫുട്‌ബോള്‍ ലോകകപ്പിലെ അര്‍ജന്റീനയ്‌ക്കെതിരായ പ്രീ ക്വാര്‍ട്ടറില്‍ തോറ്റതിനു പിന്നാലെ ഈജിപ്‌ത് മത്സരം നിയന്ത്രിച്ച റഫറി ഫ്രാങ്കോയിസ്‌ ലെറ്റെക്‌സിയര്‍ക്കെതിരേ ഫിഫയ്‌ക്ക് പരാതി നല്‍കി.

ഈജിപ്‌ത് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ ഹാനി അബു റിദയാണ്‌ പരാതി നല്‍കിയത്‌. ഫ്രഞ്ചുകാരനായ റഫറി ഈജിപ്‌തിന്റെ രണ്ടാം ഗോള്‍ വാര്‍ പരിശോധിച്ച്‌ നിഷേധിച്ചതാണു വിവാദമായത്‌. വാര്‍ പരിശോധനയില്‍ ഗോള്‍ നിഷേധിച്ചത്‌, അര്‍ജന്റീനയുടെ വിജയ ഗോളടിക്കും മുമ്പ്‌ മുഹമ്മദ്‌ സലയെ ഫൗള്‍ ചെയ്‌തത്‌ തുടങ്ങിയവ അന്വേഷിക്കണമെന്നും പരാതിയിലുണ്ട്‌. റഫറിയിങ്ങിനെതിരെ ഈജിപ്‌ത് കോച്ച്‌ ഹൊസം ഹസനും താരങ്ങളായ മുഹമ്മദ്‌ സലയും മുസ്‌തഫ സിക്കോയും രംഗത്തെത്തിയിരുന്നു. ടൂര്‍ണമെന്റിലെ ജേതാവ്‌ ആരെന്നു നിശ്‌ചയിച്ചുറപ്പിച്ചതാണെന്നും കപ്പെടുത്ത്‌ അര്‍ജന്റീനയ്‌ക്ക് കൊടുത്തോളൂ എന്നുമായിരുന്നു സിക്കോയുടെ പരിഹാസം. ഈജിപ്‌ത് കടുത്ത അനീതി നേരിട്ടെന്നും ഫിഫ പക്ഷപാതം കാണിച്ചുവെന്നും ഹസന്‍ ആരോപിച്ചിരുന്നു.

മത്സരത്തിനിടെ തനിക്ക്‌ വംശീയ അധിക്ഷേപം നേരിട്ടെന്നറിയിക്കാന്‍ ഹസന്‍ ''ക്രോസ്‌'' ചിഹ്നം കാണിച്ചിരുന്നു. ഇത്‌ തള്ളിയ റഫറി ഹസനെ മഞ്ഞക്കാര്‍ഡ്‌ കാണിച്ചിരുന്നു. മത്സരത്തില്‍ രണ്ട്‌ ഗോളിന്‌ പിന്നില്‍നിന്ന ശേഷം വമ്പന്‍ തിരിച്ചുവരവാണ്‌ അര്‍ജന്റീന നടത്തിയത്‌.

ഒടുവില്‍ 3-2ന്റെ വിജയത്തോടെ ക്വാര്‍ട്ടറിലുമെത്തി. ഈജിപ്‌ത് മുന്നിട്ടുനില്‍ക്കുമ്പോള്‍ സിക്കോയുടെ ഗോള്‍ വാര്‍ പരിശോധനയ്‌ക്ക് ശേഷം റഫറി നിഷേധിച്ചിരുന്നു. ഫൗളിനെ തുടര്‍ന്നായിരുന്നു നടപടി. ഇത്‌ വലിയ വിമര്‍ശനത്തിന്‌ കാരണമായി. എന്‍സോ ഫെര്‍ണാണ്ടസ്‌ അര്‍ജന്റീനയുടെ വിജയ ഗോളടിക്കുന്നതിനു തൊട്ടു മുമ്പ്‌ സലയും സമാനമായ ഫൗള്‍ നേരിട്ടെന്നും എന്നാല്‍ റഫറി വാര്‍ പരിശോധിക്കാനോ ഫൗള്‍ വിധിക്കാനോ തയാറായില്ലെന്നും ഈജിപ്‌ത് ആരോപിച്ചു.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കൊളംബിയ കടന്ന്‌ സ്വിസ്‌ പട

കൊളംബിയ കടന്ന്‌ സ്വിസ്‌ പട

ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനെ നേരിടുന്ന ആഫ്രിക്കന്‍ വമ്പന്‍ മൊറോക്കോയുടെ ലക്ഷ്യം കണക്ക്‌ തീര്‍ക്കല്‍.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനെ നേരിടുന്ന ആഫ്രിക്കന്‍ വമ്പന്‍ മൊറോക്കോയുടെ ലക്ഷ്യം കണക്ക്‌ തീര്‍ക്കല്‍.

അര്‍ജന്റീന ജയിച്ചു കയറിയത്‌.

അര്‍ജന്റീന ജയിച്ചു കയറിയത്‌.

No Image

ജോക്കോ സെമിയില്‍

No Image

പാഴാക്കിയത്‌ 2

No Image

നാല്‍വര്‍ സംഘം തായ്‌വാനിലേക്ക്‌