More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

അയോധ്യ രാമക്ഷേത്ര സംഭാവനാ വിവാദം; ബി.ജെ.പിക്കെതിരെ ആരോപണം ശക്തമാക്കി അഖിലേഷ് യാദവ്

Authored by Web Desk | Last updated: 09 Jul 2026, 4:06 PM | 1 min read

Print
photo ; facebook
photo ; facebook
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളുമായി ബന്ധപ്പെട്ട ആരോപണത്തിൽ ബി.ജെ.പിക്കെതിരെ വീണ്ടും കടുത്ത വിമർശനവുമായി സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ക്ഷേത്ര ഭരണസമിതിയുമായി ബന്ധപ്പെട്ട ജീവനക്കാരുടെ ഫോൺ കോൾ രേഖകൾ പരിശോധിക്കണമെന്നും, അങ്ങനെ ചെയ്താൽ ഭൂരിഭാഗം പേർക്കും ബി.ജെ.പിയുമായുള്ള ബന്ധം വ്യക്തമാകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.


ക്ഷേത്രസമുച്ചയത്തിൽ ജോലി ചെയ്യുന്നവരിൽ 99.9 ശതമാനം പേരും ബി.ജെ.പിയുമായി ബന്ധപ്പെട്ടവരാണെന്ന് ഫോൺ രേഖകൾ തെളിയിക്കുമെന്നും, അത് പാർട്ടിക്ക് വലിയ തിരിച്ചടിയാകുമെന്നും അഖിലേഷ് പറഞ്ഞു. രാമക്ഷേത്ര സംഭാവനകളിലെ ക്രമക്കേട് സംബന്ധിച്ച് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (SIT) അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.


ഭക്തർ സമർപ്പിക്കുന്ന സംഭാവനകൾ കൈകാര്യം ചെയ്യുന്നതിൽ ഗുരുതരമായ വീഴ്ചയും അഴിമതിയും നടന്നതായി ആരോപിച്ച അഖിലേഷ്, വിശ്വാസികളുടെ വികാരം രാഷ്ട്രീയ നേട്ടത്തിനായി ബി.ജെ.പി ഉപയോഗിക്കുകയാണെന്നും കുറ്റപ്പെടുത്തി. സനാതന ധർമ്മത്തിൽ കാണിക്ക മോഷ്ടിക്കുന്നതിനെക്കാൾ വലിയ പാപമില്ലെന്നും, സംഭവത്തിൽ ഉത്തരവാദികളായവർ മറുപടി പറയാതെ ഒഴിഞ്ഞുമാറുകയാണെന്നും അദ്ദേഹം വിമർശിച്ചു.

Tags

  • akhilesh yadav

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-facebook.com/ActorSureshGopi

സത്യജിത് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡീനെതിരായ ലൈംഗികാതിക്രമ പരാതി; നടപടിയില്ലെന്ന് ആരോപണം, സുരേഷ് ഗോപിക്കെതിരെ വിമർശനം

നടിയെ ആക്രമിച്ച കേസ്: പ്രതികളുടെ ശിക്ഷ മരവിപ്പിക്കൽ ഹർജിയിൽ ഹൈക്കോടതി ഉത്തരവ് പിന്നീട്

നടിയെ ആക്രമിച്ച കേസ്: പ്രതികളുടെ ശിക്ഷ മരവിപ്പിക്കൽ ഹർജിയിൽ ഹൈക്കോടതി ഉത്തരവ് പിന്നീട്

വിവാഹം കഴിഞ്ഞ് രണ്ട് മാസം; വർക്കലയിൽ നവവധുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

വിവാഹം കഴിഞ്ഞ് രണ്ട് മാസം; വർക്കലയിൽ നവവധുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

പാലാ നഗരസഭയിൽ ചെയർപേഴ്സനെതിരെ അവിശ്വാസപ്രമേയവുമായി എൽഡിഎഫ്

പാലാ നഗരസഭയിൽ ചെയർപേഴ്സനെതിരെ അവിശ്വാസപ്രമേയവുമായി എൽഡിഎഫ്

photo ; facebook

വിഴിഞ്ഞം വിവാദത്തിൽ സിപിഎമ്മിൽ ഭിന്നസ്വരം; അഴിമതി ആരോപണം തള്ളി ഇ.പി

ബഹ്റൈനിലും കുവൈറ്റിലും ഖത്തറിലും ഇറാൻ ആക്രമണം; സമാധാന ശ്രമവുമായി ഖത്തർ; ഇറാൻ നേതൃത്വം വിളിച്ചെന്ന് ട്രം‌പ്

ബഹ്റൈനിലും കുവൈറ്റിലും ഖത്തറിലും ഇറാൻ ആക്രമണം; സമാധാന ശ്രമവുമായി ഖത്തർ; ഇറാൻ നേതൃത്വം വിളിച്ചെന്ന് ട്രം‌പ്