More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Off Beat
  3. SPECIAL COVERAGE
Loading...

"ഞാന്‍ വേലക്കാരനല്ലടാ!"; കാറില്‍ പുകവലിച്ച യാത്രക്കാരനെ പൂട്ടി കാബ് ഡ്രൈവര്‍

Authored by Web Desk | Last updated: 10 Jul 2026, 8:06 AM | 1 min read

Print
"ഞാന്‍ വേലക്കാരനല്ലടാ!"; കാറില്‍ പുകവലിച്ച യാത്രക്കാരനെ പൂട്ടി കാബ് ഡ്രൈവര്‍
കാബ് ഡ്രൈവറുടെ അനുവാദമില്ലാതെ കാറിനുള്ളില്‍ വെച്ച് സിഗരറ്റ് വലിച്ച യാത്രക്കാരന്റെ യാത്ര റദ്ദാക്കിയ ഡ്രൈവറുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ലക്ഷയ് മേത്ത എന്ന വ്യക്തി എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച ഈ വീഡിയോ ഓണ്‍ലൈനില്‍ വലിയ തോതില്‍ ശ്രദ്ധിക്കപ്പെടുകയും യാത്രക്കാരുടെ മര്യാദകളെക്കുറിച്ചും ഡ്രൈവര്‍മാരുടെ അവകാശങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയും ചെയ്തിട്ടുണ്ട്.


യാത്രക്കാരന്‍ തങ്ങളുടെ അനുവാദമില്ലാതെ സിഗരറ്റ് കത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഉടന്‍ തന്നെ വാഹനം നിര്‍ത്തി ചോദ്യം ചെയ്യുകയായിരുന്നു. സിഗരറ്റ് കത്തിക്കുന്നതിന് മുന്‍പ് തന്നോട് അനുവാദം ചോദിച്ചോ എന്നും തന്റെ കാറില്‍ പുകവലി അനുവദനീയമല്ലെന്നും ഡ്രൈവര്‍ വ്യക്തമാക്കി. എന്നാല്‍ ടാക്സി താനാണ് ബുക്ക് ചെയ്തതെന്നും അതിനാല്‍ ഉള്ളിലിരുന്ന് സിഗരറ്റ് വലിക്കാന്‍ തനിക്ക് ഡ്രൈവറുടെ അനുവാദം ആവശ്യമില്ലെന്നുമായിരുന്നു യാത്രക്കാരന്റെ വാദം.


എന്നാല്‍ ഈ വാദം ഡ്രൈവര്‍ കര്‍ശനമായി എതിര്‍ത്തു. ഇത് തന്റെ സ്വന്തം വാഹനമാണെന്നും അതിലെ നിയമങ്ങള്‍ പാലിക്കാന്‍ യാത്രക്കാര്‍ ബാധ്യസ്ഥരാണെന്നും ഡ്രൈവര്‍ വ്യക്തമാക്കി. തുടര്‍ന്ന് യാത്രക്കാരനോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട ഡ്രൈവര്‍, "ഞാന്‍ നിങ്ങളുടെ പണം ആഗ്രഹിക്കുന്നില്ല. എനിക്ക് കാറില്‍ നിന്ന് ഇറങ്ങിപ്പോകൂ. ഞാന്‍ ഒരു ടാക്സി ഡ്രൈവറാണ്, നിങ്ങളുടെ വേലക്കാരനല്ല" എന്ന് വ്യക്തമാക്കുകയായിരുന്നു.


ഡ്രൈവറുടെ ഈ കടുത്ത തീരുമാനത്തെ പിന്തുണച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയത്. ടാക്സി വാടകയ്ക്ക് എടുത്തതാണെങ്കിലും വാഹനം ഡ്രൈവറുടേതാണെന്നും പുകവലി വിലക്കാനുള്ള പൂര്‍ണ്ണ അവകാശം ഡ്രൈവര്‍ക്കുണ്ടെന്നുമാണ് ഭൂരിഭാഗം നെറ്റിസണ്‍സിന്റെയും അഭിപ്രായം. ഡ്രൈവറുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത യാത്രക്കാരന് ചുട്ടമറുപടിയാണ് ഡ്രൈവര്‍ നല്‍കിയതെന്നും സംഭവത്തെ പിന്തുണച്ചുകൊണ്ട് ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നുണ്ട്.




A man lights a cigarette while sitting in a cab.



CAB DRIVER: Sir, did you ask me before lighting a cigarette? Smoking is not allowed in my car.


MAN: Why should I ask you? It’s not your car, it’s a taxi. You can’t just say smoking isn’t allowed 😳


DRIVER: I am cancelling the… pic.twitter.com/INaDEp8zBS

— Lakshay Mehta (@lakshaymehta08) July 8, 2026

Tags

  • cab driver

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

അമർനാഥ് മഞ്ഞുപാതകൾ താണ്ടി നേഹ; പ്രതിസന്ധികളെ തോൽപ്പിച്ച അസാധാരണ പോരാട്ടവീര്യം

അമർനാഥ് മഞ്ഞുപാതകൾ താണ്ടി നേഹ; പ്രതിസന്ധികളെ തോൽപ്പിച്ച അസാധാരണ പോരാട്ടവീര്യം

30 സെക്കൻഡിൽ 195 ചുംബനങ്ങൾ; ഗിന്നസ് റെക്കോർഡ് തകർത്ത് ബ്രസീലിയൻ ദമ്പതികൾ

30 സെക്കൻഡിൽ 195 ചുംബനങ്ങൾ; ഗിന്നസ് റെക്കോർഡ് തകർത്ത് ബ്രസീലിയൻ ദമ്പതികൾ

ജിമ്മിലെ യന്ത്രത്തില്‍ കൗതുകം തീര്‍ത്ത് ശുചീകരണ തൊഴിലാളിയായ സ്ത്രീ; മനസ് നിറയ്ക്കുന്ന വീഡിയോ വൈറല്‍

ജിമ്മിലെ യന്ത്രത്തില്‍ കൗതുകം തീര്‍ത്ത് ശുചീകരണ തൊഴിലാളിയായ സ്ത്രീ; മനസ് നിറയ്ക്കുന്ന വീഡിയോ വൈറല്‍

പാര്‍ക്കിലേക്കാണെന്ന് കള്ളം പറഞ്ഞു; അമ്മയെ ഞെട്ടിച്ച് പെണ്‍മക്കളുടെ രഹസ്യ യാത്ര, വീഡിയോ വൈറല്‍

പാര്‍ക്കിലേക്കാണെന്ന് കള്ളം പറഞ്ഞു; അമ്മയെ ഞെട്ടിച്ച് പെണ്‍മക്കളുടെ രഹസ്യ യാത്ര, വീഡിയോ വൈറല്‍

മൊബൈലിൽ റീൽ കണ്ട് 100 കിലോമീറ്റർ വേഗതയിൽ ബസ് ഓടിച്ച് ഡ്രൈവർ; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

മൊബൈലിൽ റീൽ കണ്ട് 100 കിലോമീറ്റർ വേഗതയിൽ ബസ് ഓടിച്ച് ഡ്രൈവർ; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

സമൂസയും കച്ചോറിയും വാങ്ങാൻ ട്രെയിൻ നിർത്തി ലോക്കോ പൈലറ്റ് ; വൈറൽ വീഡിയോയ്ക്ക് പിന്നാലെ​ വിശദീകരണവുമായി റെയിൽവേ

സമൂസയും കച്ചോറിയും വാങ്ങാൻ ട്രെയിൻ നിർത്തി ലോക്കോ പൈലറ്റ് ; വൈറൽ വീഡിയോയ്ക്ക് പിന്നാലെ​ വിശദീകരണവുമായി റെയിൽവേ