More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

വിവാഹത്തിന് പിന്നാലെ യുവതിയെ മുൻ കാമുകൻ കുത്തിപ്പരിക്കേൽപ്പിച്ചു; പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Authored by Web Desk | Last updated: 10 Jul 2026, 8:44 AM | 1 min read

Print
വിവാഹത്തിന് പിന്നാലെ യുവതിയെ മുൻ കാമുകൻ കുത്തിപ്പരിക്കേൽപ്പിച്ചു; പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ബെംഗളൂരു: കാമുകി മറ്റൊരു വിവാഹം കഴിച്ചതിലുള്ള ദേഷ്യത്തെത്തുടർന്ന് ബംഗളൂരുവിൽ യുവതിയെ മുൻ കാമുകൻ നിരവധി തവണ കുത്തിപ്പരിക്കേൽപ്പിച്ചു. പരിക്കേറ്റ 18 വയസ്സുകാരിയായ നന്ദിനി ദാസ് എന്ന യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നാലെ പ്രതിയായ ബന്ദേ നവാസ് ആത്മഹത്യയ്ക്കും ശ്രമിച്ചു.


ബംഗളൂരുവിലെ രാമഗൊണ്ടനഹള്ളിയിലുള്ള യുവതിയുടെ വീട്ടിനുള്ളിൽ വെച്ചാണ് 18 വയസ്സുകാരിക്ക് നേരെ ആക്രമണമുണ്ടായത്. പ്രതിയായ ബന്ദേ നവാസും നന്ദിനി ദാസും നേരത്തെ പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതി മറ്റൊരു വിവാഹം കഴിച്ചതിൽ പ്രതി അസ്വസ്ഥനായിരുന്നു. യുവതിയുടെ വീട്ടിലെത്തിയ പ്രതി കഴുത്ത്, കൈകൾ, നെഞ്ച്, തുടകൾ എന്നിവിടങ്ങളിൽ നിരവധി തവണ കുത്തുകയായിരുന്നു. ഇതിന് ശേഷം പ്രതി സ്വന്തം കഴുത്തിലും കുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു.


യുവതി നിലവിൽ മണിപ്പാൽ ആശുപത്രിയിലും, പ്രതി വൈദേഹി ആശുപത്രിയിലും ചികിത്സയിലാണ്. സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 109 (കൊലപാതക ശ്രമം) പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


കഴിഞ്ഞ മാസം ബംഗളൂരുവിലെ കെ.ആർ പുരം പ്രദേശത്തെ ഒരു ഫ്ലാറ്റിനുള്ളിൽ 19 വയസ്സുകാരി ഉൾപ്പെടെ മൂന്ന് പേരെ കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ടവരുടെ മൂത്ത മകൾക്കൊപ്പം കഴിഞ്ഞ രണ്ടു മാസമായി ഒരുമിച്ച് താമസിച്ചിരുന്ന പ്രതി നിലവിൽ ഒളിവിലാണ്. കെ.ആർ പുരം പോലീസ് സ്റ്റേഷൻ പരിധിയിലെ സീഗനഹള്ളിയിലുള്ള ഫ്ലാറ്റിലായിരുന്നു സംഭവം.



Tags

  • crime
  • stabb

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വീണ്ടും കരാര്‍ലംഘനമെന്ന് എം.വി. ഗോവിന്ദന്റെ ലേഖനം ; സിപിഎം നേതാക്കള്‍ക്ക് അഭിപ്രായഭിന്നത പുറത്ത്

വീണ്ടും കരാര്‍ലംഘനമെന്ന് എം.വി. ഗോവിന്ദന്റെ ലേഖനം ; സിപിഎം നേതാക്കള്‍ക്ക് അഭിപ്രായഭിന്നത പുറത്ത്

7 വര്‍ഷങ്ങള്‍ക്ക് ശേഷം, ഒടുവില്‍ മക്കള്‍ക്കൊപ്പം; തിരക്കേറിയ രാഷ്ട്രീയജീവിതത്തില്‍ ഒരാഴ്ചത്തെ ഇടവേളയ്ക്ക് രാജീവ് ചന്ദ്രശേഖര്‍

7 വര്‍ഷങ്ങള്‍ക്ക് ശേഷം, ഒടുവില്‍ മക്കള്‍ക്കൊപ്പം; തിരക്കേറിയ രാഷ്ട്രീയജീവിതത്തില്‍ ഒരാഴ്ചത്തെ ഇടവേളയ്ക്ക് രാജീവ് ചന്ദ്രശേഖര്‍

ഉസ്ബക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകം;  മരണകാരണം തലക്കേറ്റ ക്ഷതം‌; ശരീരമാസകലം മർദ്ദനമേറ്റു

ഉസ്ബക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകം; മരണകാരണം തലക്കേറ്റ ക്ഷതം‌; ശരീരമാസകലം മർദ്ദനമേറ്റു

ഡൽഹിയിൽ മൺസൂൺ കോപം; വെള്ളക്കെട്ടിൽ മുങ്ങിമരിച്ച 7 വയസ്സുകാരനെ കണ്ടെത്തിയത് രണ്ട് മണിക്കൂറിനു ശേഷം!

ഡൽഹിയിൽ മൺസൂൺ കോപം; വെള്ളക്കെട്ടിൽ മുങ്ങിമരിച്ച 7 വയസ്സുകാരനെ കണ്ടെത്തിയത് രണ്ട് മണിക്കൂറിനു ശേഷം!

നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത് ഇങ്ങിനെയോ? രൂക്ഷവിമര്‍ശനവുമായി ഡോ. ഹാരിസ് ഹസന്‍

നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത് ഇങ്ങിനെയോ? രൂക്ഷവിമര്‍ശനവുമായി ഡോ. ഹാരിസ് ഹസന്‍

സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപണം ; യുവതിയ്ക്ക് സഹോദരന്റെയും ഭാര്യയുടേയും ക്രൂരമര്‍ദ്ദനം

സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപണം ; യുവതിയ്ക്ക് സഹോദരന്റെയും ഭാര്യയുടേയും ക്രൂരമര്‍ദ്ദനം