More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Business News
  3. Business
Loading...

പിഎം സൂര്യഘർ: പുരപ്പുറത്ത് സോളർവച്ച് കേരളത്തിന്റെ തേരോട്ടം; തൃശൂർ, കൊല്ലം, ആലപ്പുഴ ജില്ലകൾ മുന്നില്‍

Authored by Web Desk | Last updated: 14 Jul 2026, 4:17 PM | 2 min read

Print
photo - facebook
photo - facebook
നരേന്ദ്ര മോദി സർക്കാർ ആവിഷ്കരിച്ച പുരപ്പുറ സോളർ സബ്സിഡി പദ്ധതിയായ ‘പിഎം സൂര്യഘർ മുഫ്ത് ബിജ്‍ലി’ യോജനയിൽ കേരളത്തിന്റെ വൻ മുന്നേറ്റം. ഇതിനകം രാജ്യത്ത് 46.5 ലക്ഷത്തിലേറെ വീടുകളിലായി 38.54 ലക്ഷം പുരപ്പുറസോളർ‌ സംവിധാനം സ്ഥാപിച്ചിട്ടുണ്ടെന്ന് കേന്ദ്ര ന്യൂ ആൻഡ് റിന്യൂവബിൾ എനർജി മന്ത്രാലയത്തിന്റെ കണക്കുകൾ .

മെട്രോ നഗരങ്ങളെ നിഷ്പ്രഭമാക്കി ചെറു നഗരങ്ങളാണ് പുരപ്പുറ സോളർ പദ്ധതിയിൽ മുന്നേറുന്നതെന്ന് റിപ്പോർട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. രാജസ്ഥാനിലെ 1.07 ലക്ഷം പുരപ്പുറ സോളറുകൾ സ്ഥാപിച്ച ലക്നൗവാണ് ഏറ്റവും മുന്നിൽ. മഹാരാഷ്ട്രയിലെ ജൽഗാവ്, അമരാവതി, ഛത്രപതി സാംഭാദി നഗർ, ഗുജറാത്തിലെ ജുനഗഢ്, മഹേസാന, ഭാവ്നഗർ, നാഗ്പുർ (92,500), സൂറത്ത് (88,000), അഹമ്മദാബാദ് (81,200), രാജ്കോട്ട് (76,500) എന്നിവയാണ് യഥാക്രമം തൊട്ടു പിന്നാലെയുളളത് . മുംബൈ, ഡൽഹി, മഹാരാഷ്ട്ര, ഹൈദരബാദ്, ചെന്നൈ, കൊൽക്കത്ത എന്നീ മെട്രോ നഗരങ്ങൾക്ക് സ്ഥാപനശേഷിയിൽ‌ ആദ്യ 100ൽപ്പോലും എത്താനായില്ല.


അതേസമയം കേരളം ആണ് 2.93 ലക്ഷവുമായി നാലാംസ്ഥാനത്ത്. കേരളം സോളർ സ്ഥാപനത്തിൽ ഏറ്റവും ഉയർന്ന വളർച്ച നേടുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. കേരളത്തിലെ തൃശൂർ, കൊല്ലം, ആലപ്പുഴ ജില്ലകൾ രാജ്യത്ത് പുരപ്പുറ സോളർ വ്യാപനത്തിൽ ഏറ്റവും മുൻനിരയിലുണ്ട്.7.45 ലക്ഷം പുരപ്പുറ സോളർ സ്ഥാപിച്ച ഗുജറാത്താണ് ഒന്നാംസ്ഥാനത്തുള്ള സംസ്ഥാനം. മഹാരാഷ്ട്ര (6.70 ലക്ഷം)ഉത്തർപ്രദേശ് (6.68 ലക്ഷം) എന്നിവ രണ്ടും മൂന്നും സ്ഥാനത്തെത്തി.

അർഹർ ആരൊക്കെ?

സ്കീമിന് യോഗ്യത നേടുന്നതിന് അപേക്ഷകൻ ഒരു ഇന്ത്യൻ പൗരനായിരിക്കണം. അപേക്ഷകന് സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് അനുയോജ്യമായ മേൽക്കൂരയുള്ള ഒരു വീട് ഉണ്ടായിരിക്കണം, വീട്ടുകാർക്ക് സാധുതയുള്ള വൈദ്യുതി കണക്ഷൻ ഉണ്ടായിരിക്കണം. നേരത്തെ സോളാർ പദ്ധതിയിൽ സബ്സിഡി ലഭിച്ചിട്ടുണ്ടായിരിക്കരുത്. പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിന് താൽപ്പര്യമുള്ള ഉപഭോക്താവ് www.pmsuryaghar.gov.in ൽ രജിസ്റ്റർ ചെയ്യണം .


എങ്ങനെ അപേക്ഷിക്കാം?

ഘട്ടം-1: പോർട്ടലിൽ രജിസ്റ്റർ ചെയ്യുക. വൈദ്യുതി വിതരണ കമ്പനി തിരഞ്ഞെടുക്കുക. കൺസ്യൂമർ നമ്പർ, മൊബൈൽ നമ്പർ, ഇമെയിൽ എന്നിവ നൽകുക.

ഘട്ടം-2: കൺസ്യൂമർ നമ്പറും മൊബൈൽ നമ്പറും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ഫോം അനുസരിച്ച് സോളാറിന് അപേക്ഷിക്കുക.

ഘട്ടം-3: എൻഒസി ലഭിച്ചുകഴിഞ്ഞാൽ, രജിസ്റ്റർ ചെയ്ത ഏതെങ്കിലും വെണ്ടറിൽ നിന്ന് പ്ലാന്റ് ഇൻസ്റ്റാൾ ചെയ്യുക.

ഘട്ടം-4: പ്ലാന്റ് സ്ഥാപിച്ച ശേഷം, വിശദാംശങ്ങൾ സമർപ്പിച്ച് നെറ്റ് മീറ്ററിന് അപേക്ഷിക്കുക.

ഘട്ടം-5: നെറ്റ് മീറ്റർ ഇൻസ്റ്റാളുചെയ്‌ത് വിതരണ കമ്പനിയുടെ പരിശോധനയ്‌ക്ക് ശേഷം, പോർട്ടലിൽ നിന്ന് ഒരു കമ്മീഷനിംഗ് സർട്ടിഫിക്കറ്റ് ജനറേറ്റുചെയ്യും.

ഘട്ടം-6: കമ്മീഷനിംഗ് റിപ്പോർട്ട് ലഭിച്ചുകഴിഞ്ഞാൽ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും റദ്ദാക്കിയ ചെക്കും പോർട്ടൽ വഴി സമർപ്പിക്കുക. 30 ദിവസത്തിനകം സബ്‌സിഡി ബാങ്ക് അക്കൗണ്ടിൽ ലഭിക്കും.

Tags

  • pm surya ghar yojana

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

​ഗൾഫിൽ ജോലി ചെയ്യുന്ന വരുമാനക്കാരുള്ള ഓരോ ഇന്ത്യൻ കുടുംബവും അറിഞ്ഞിരിക്കേണ്ട കാര്യം

​ഗൾഫിൽ ജോലി ചെയ്യുന്ന വരുമാനക്കാരുള്ള ഓരോ ഇന്ത്യൻ കുടുംബവും അറിഞ്ഞിരിക്കേണ്ട കാര്യം

photo; representative image

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു

photo - facebook

സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു ; ഒരു കോടിയുടെ ഒന്നാം സമ്മാനം മാനന്തവാടിയില്‍ വിറ്റ ടിക്കറ്റിന്

വിപുലമായ വികസന പദ്ധതികളുമായി വെസ്‌റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്‌

വിപുലമായ വികസന പദ്ധതികളുമായി വെസ്‌റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്‌

photo; representative image

സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു ; അറിയാം ഭാ​ഗ്യ നമ്പറുകൾ

photo; representative image

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്; ഇന്നത്തെ നിരക്കുകൾ അറിയാം

Comments