കോട്ടയം: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സുരേഷ് ഗോപി ആദ്യം അമ്മ സംഘടന ശുദ്ധീകരിക്കട്ടെയെന്നും സുരേഷ് ഗോപി ചൂണ്ടിക്കാണിച്ചു. സുരേഷ് ഗോപി ചൂലുകൊണ്ട് അടിച്ചുവാരുമെന്നാണോ എന്ന് ചോദിച്ച സുകുമാരൻ നായർ അയാൾക്ക് എൻഎസ്എസിനെ ഒരു പുല്ലും ചെയ്യാനാവില്ലെന്നും ചൂണ്ടിക്കാണിച്ചു.
എൻഎസ്എസിനെ തീർക്കും എന്ന് പറഞ്ഞിട്ടുള്ളവർ തീർന്നിട്ടുള്ളതല്ലാതെ ഞങ്ങൾക്ക് ഒരു വിഷമവും ഉണ്ടായിട്ടില്ല. സുരേഷ് ഗോപി ആദ്യം അമ്മ സംഘടന ശുദ്ധീകരിക്കട്ടെയെന്നും സുരേഷ് ഗോപി ചൂണ്ടിക്കാണിച്ചു. നിലവിലെ വിവാദം വീണ്ടും ഉണ്ടാക്കിയതിന് പിന്നിൽ സുരേഷ് ഗോപിയുടെ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അതിൽ പാവം ഉപരാഷ്ട്രപതിയേയും വലിച്ചിഴച്ചുവെന്നും ജി സുകുമാരൻ നായർ പറഞ്ഞു.
സുരേഷ് ഗോപി എന്‍ എസ് എസ് യില്‍ വന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെ. അരുവിക്കര ഇലക്ഷന്റെ് ദിവസം ആയിരുന്നു ഇത്. NSS ബിജെപിക്ക് ഒപ്പം എന്ന് വരുത്താനായിരുന്നു ശ്രമം. പെരുന്ന ശുദ്ധീകരിക്കുന്നതിന് മുൻപ് സുരേഷ് ഗോപി അമ്മ ശുദ്ധീകരിക്കട്ടെ. ജനിച്ചിട്ട് ഇന്നേവരെ സുരേഷ് ഗോപി ഇവിടെ കയറിയിട്ടില്ല. സുരേഷ് ഗോപി ഒരു പല്ലും ചെയ്യില്ല.ഇയാൾ ഇവിടെ ചൂലുകൊണ്ട് അടിച്ചുവാരും എന്നായിരിക്കും പറയുന്നത്.
ഉപരാഷ്ട്രപതിയെ ഞങ്ങൾ മുൻപ് സ്വീകരിച്ചതാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി വ്യക്തമാക്കി. 'അന്ന് പുഷ്പാർച്ചന നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ല. ഞാൻ അങ്ങോട്ട് ചോദിക്കണമോ. സി വി ആനന്ദ ബോസിനോട് നല്ല രീതിയിലാണ് പെരുമാറിയത്. ആരും മന്നം സമാധിയിൽ പ്രാർത്ഥന നടത്താൻ ആവശ്യപ്പെട്ടില്ല. അവിടെയാണ് താൻ തടസ്സപ്പെടുത്തി എന്നു പറയുന്നത്. ഞാനിന്നുവരെ ആരെയും തടസ്സപ്പെടുത്തിയിട്ടില്ലെ'ന്നും ജി സുകുമാരൻ നായർ വ്യക്തമാക്കി.

Comments