More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ദീപിക പദുക്കോൺ സോനം വാങ്ചുകിന് പിന്തുണ പ്രഖ്യാപിച്ചോ? സിജെപിയുടെ റീ പോസ്റ്റ് വ്യാജം!

Authored by Web Desk | Last updated: 16 Jul 2026, 9:31 AM | 1 min read

Print

ആക്ടിവിസ്റ്റ് സോനം വാങ്ചുകിന് പിന്തുണ പ്രഖ്യാപിച്ച് ബോളിവുഡ് നടി ദീപിക പദുകോൺ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടെന്ന തരത്തിൽ ഒരു വാർത്ത സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിജെപി ചീഫ് സ്പോക്സ് പേഴ്സൺ അടക്കം ഈ പോസ്റ്റ് റീപോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഈ പ്രചാരണം പൂർണ്ണമായും വ്യാജമാണ് എന്നതാണ് പുറത്തുവരുന്ന സത്യാവസ്ഥ.

ദീപിക പദുക്കോൺ  സോനം വാങ്ചുകിന് പിന്തുണ പ്രഖ്യാപിച്ചോ? സിജെപിയുടെ റീ പോസ്റ്റ് വ്യാജം!
ന്യൂഡൽഹി: ആക്ടിവിസ്റ്റ് സോനം വാങ്ചുകിന് പിന്തുണ പ്രഖ്യാപിച്ച് ബോളിവുഡ് നടി ദീപിക പദുകോൺ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടെന്ന തരത്തിൽ ഒരു വാർത്ത സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിജെപി ചീഫ് സ്പോക്സ് പേഴ്സൺ അടക്കം ഈ പോസ്റ്റ് റീപോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഈ പ്രചാരണം പൂർണ്ണമായും വ്യാജമാണ് എന്നതാണ് പുറത്തുവരുന്ന സത്യാവസ്ഥ.

വൈറലായ പോസ്റ്റിൽ ഉണ്ടായിരുന്നത്: "അദ്ദേഹം ഉപവസിക്കുകയാണ്, നമ്മൾ ഫോണിൽ സ്ക്രോൾ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതാണ് നമ്മുടെ ജനാധിപത്യത്തിന്റെ അവസ്ഥ. വിയോജിപ്പ് പ്രകടിപ്പിക്കുന്നത് രാജ്യദ്രോഹമല്ല, മറിച്ച് ഉദാസീനതയാണ് രാജ്യദ്രോഹം," സോനം വാങ്ചുകിനെക്കുറിച്ചുള്ള ഈ വരികൾ ദീപിക തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു എന്ന രീതിയിലായിരുന്നു വ്യാജ പ്രചാരണം.

ഡൽഹി ജന്തർമന്തറിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെയും, ആക്ടിവിസ്റ്റ് സോനം വാങ്ചുകിന് സിനിമാ ലോകത്ത് നിന്ന് ലഭിക്കുന്ന പിന്തുണയുടെയും പശ്ചാത്തലത്തിലാണ് ദീപികയുടേതെന്ന പേരിൽ ഒരു പോസ്റ്റ് വൈറലായത്. എന്നാൽ ഈ ഇൻസ്റ്റാഗ്രാം സ്റ്റോറി വ്യാജമാണെന്നും നടി ഇത്തരമൊരു പോസ്റ്റ് പങ്കുവെച്ചിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്.

ബോളിവുഡ് താരങ്ങളുടെ ഔദ്യോഗിക അക്കൗണ്ടുകളിൽ നിന്നുള്ളതാണെന്ന വ്യാജേന ഇൻസ്റ്റാഗ്രാം സ്റ്റോറികൾ നിർമ്മിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് ഇപ്പോൾ വലിയൊരു ആശങ്കയായി മാറിയിരിക്കുകയാണ്. പ്രമുഖ താരങ്ങൾ വിവാദവിഷയങ്ങളിലോ സമകാലിക സംഭവങ്ങളിലോ തങ്ങളുടെ നിലപാട് വ്യക്തമാക്കിയെന്ന് ആരാധകരെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരം വ്യാജ പോസ്റ്റുകൾ നിർമ്മിക്കുന്നത്.



Tags

  • sonam wangchuk
  • deepika padukone
  • social media

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിനുള്ളിൽ തീപ്പിടിത്തം; ഗുരുവായൂരിൽ ദമ്പതികൾക്ക് പരിക്ക്

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിനുള്ളിൽ തീപ്പിടിത്തം; ഗുരുവായൂരിൽ ദമ്പതികൾക്ക് പരിക്ക്

3 കോടി നൽകിയാൽ വിദ്യയെ മന്ത്രിയാക്കാം; കോൾ വന്നത് ഡൽഹിയിൽ നിന്ന്; പിന്നിൽ സൈബർ തട്ടിപ്പ് സംഘമെന്ന് സൂചന

3 കോടി നൽകിയാൽ വിദ്യയെ മന്ത്രിയാക്കാം; കോൾ വന്നത് ഡൽഹിയിൽ നിന്ന്; പിന്നിൽ സൈബർ തട്ടിപ്പ് സംഘമെന്ന് സൂചന

വൈദ്യുതി പ്രതിസന്ധിയുണ്ട് ; നിയന്ത്രണം ഒഴിവാക്കാന്‍ കഴില്ല ; കറന്റ് കട്ട് തുടരുമെന്ന് വൈദ്യുതിമന്ത്രി

വൈദ്യുതി പ്രതിസന്ധിയുണ്ട് ; നിയന്ത്രണം ഒഴിവാക്കാന്‍ കഴില്ല ; കറന്റ് കട്ട് തുടരുമെന്ന് വൈദ്യുതിമന്ത്രി

വൈദ്യുതി ക്ഷാമത്തിന് ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി

വൈദ്യുതി ക്ഷാമത്തിന് ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി

ഫണ്ട് തട്ടിപ്പ് വിവാദത്തിൽ കുരുങ്ങി സംസ്ഥാന ബിജെപി; സംസ്ഥാന അധ്യക്ഷൻ മടങ്ങിയെത്തിയാലുടൻ കടുത്ത നടപടി?

ഫണ്ട് തട്ടിപ്പ് വിവാദത്തിൽ കുരുങ്ങി സംസ്ഥാന ബിജെപി; സംസ്ഥാന അധ്യക്ഷൻ മടങ്ങിയെത്തിയാലുടൻ കടുത്ത നടപടി?

ഉല്‍പ്പാദനം കുറഞ്ഞു, ഉപഭോഗം കൂടി ; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ; പവര്‍കട്ട് തുടര്‍ന്നേക്കും

ഉല്‍പ്പാദനം കുറഞ്ഞു, ഉപഭോഗം കൂടി ; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ; പവര്‍കട്ട് തുടര്‍ന്നേക്കും

Comments