വിനീത് ശ്രീനിവാസന് സംവിധാനം ചെയത് 2010-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ' മലര്‍വാടി ആര്‍ട്സ് ക്ലബ്'. നടന്മാരായ നിവിന്‍ പോളി, അജു വര്‍ഗീസ് എന്നിവര്‍ ഉള്‍പ്പെടെ മറ്റ് മൂന്ന് പുതുമുഖങ്ങളും മലയാള സിനിമയിലേക്ക് എത്തിയിട്ട് ഇന്ന് 16 വര്‍ഷം തികയുകയാണ്.
ഇപ്പോഴിതാ, സിനിമയുടെ 16-ാം വര്‍ഷത്തിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് നടന് അജു വര്‍ഗീസ്. ' എന്നും നന്ദിയോടെ' എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് അജു വര്‍ഗീസ് കുറിച്ചത്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് പിന്നാലെ ആശംസകളുമായി എത്തിയിരിക്കുന്നത്.

2010 ജൂലെ 16നായിരുന്നു മലര്‍വാടി ആര്‍ട്സ് ക്ലബ് റിലീസ് ചെയ്തത്. വിനീത് ശ്രീനിവാസന് ആദ്യമായി സംവിധാനം ചെയ്ത സിനിമ കൂടിയായിരുന്നു ഇത്. നിവിന്‍ പോളി, അജു വര്‍ഗീസ്, ഭഗത് മാനുവല്‍, ശരവണ്‍, ഹരികൃഷ്ണന് തുടങ്ങിയവരായിരുന്നു പ്രധാന താരങ്ങള്‍. നടന് ദിലീപാണ് ചിത്രം നിര്‍മിച്ചത്. ശ്രീനിവാസന്, സലിം കുമാര്‍, ജഗതി, നെടുമുടിവേണു തുടങ്ങിയവരും ചിത്രത്തില്‍ വ്യത്യസ്ത വേഷങ്ങളില്‍ എത്തി.

Comments