‘അച്ഛന്റെ മരണത്തിന് വന്നുപോയ പലരും പിന്നീട് വീട്ടിലേക്ക് വന്നിട്ടില്ല; എന്നാല്‍ അമ്മയും നീയും ഒക്കെയല്ലേയെന്ന് വിളിച്ചു ചോദിക്കുന്നൊരാള്‍ ദിലീപേട്ടനാണ്...’ ധ്യാന്‍ ശ്രീനിവാസന്‍