More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഇന്ത്യയിലും ഹൈഡ്രജൻ ട്രെയിൻ ഓടിത്തുടങ്ങി; പ്രധാനമന്ത്രി ആദ്യ ഹൈഡ്രജൻ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു

Authored by Web Desk | Last updated: 17 Jul 2026, 12:01 PM | 1 min read

Print

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഹരിയാനയിലെ ജിന്ദിനും സോണിപത്തിനുമിടയിലാണ് ഈ പുതിയ ട്രെയിൻ സർവീസ് നടത്തുക.

ഇന്ത്യയിലും ഹൈഡ്രജൻ ട്രെയിൻ ഓടിത്തുടങ്ങി; പ്രധാനമന്ത്രി ആദ്യ ഹൈഡ്രജൻ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു
ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഹരിയാനയിലെ ജിന്ദിനും സോണിപത്തിനുമിടയിലാണ് ഈ പുതിയ ട്രെയിൻ സർവീസ് നടത്തുക. ഇതോടെ ഈ സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന ലോകരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും സ്ഥാനം നേടി. ജർമ്മനി, അമേരിക്ക, ചൈന, ജപ്പാൻ, കാനഡ ഫ്രാൻസ് എന്നീ രാജ്യങ്ങൾ ഈ സാങ്കേതികവിദ്യ സ്വന്തമാക്കിയിട്ടുണ്ട്.

ഉത്തര റെയിൽവേയുടെ ഡൽഹി ഡിവിഷന് കീഴിലാണ് 89 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റെയിൽ പാത വരുന്നത്. ചെന്നൈ ആസ്ഥാനമായുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ട്രെയിനാണ് ഇന്ത്യയുടെ അഭിമാനമായി മാറുന്നത്.

പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങളിലേക്കുള്ള ഇന്ത്യൻ റെയിൽവേയുടെ വലിയൊരു ചുവടുവെപ്പാണിത്. അന്തരീക്ഷ മലിനീകരണം പൂർണ്ണമായും ഒഴിവാക്കുന്ന ഈ ഹരിത സാങ്കേതികവിദ്യ ഡീസൽ ട്രെയിനുകൾക്ക് മികച്ചൊരു ബദലാണ്. ഹരിയാനയിലെ ജിന്ദ്-സോണിപത് സെക്ഷനാണ് ഈ പദ്ധതിയുടെ പൈലറ്റ് റൂട്ടായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിനായി തദ്ദേശീയമായി വികസിപ്പിച്ച ഹൈഡ്രജൻ സംഭരണ-റീഫ്യുവലിംഗ് സൗകര്യം ജിന്ദിൽ സജ്ജീകരിച്ചിട്ടുണ്ട്.

10 കോച്ചുകളുള്ള ഈ ട്രെയിനിൽ 8 പാസഞ്ചർ കോച്ചുകളും രണ്ട് ഡ്രൈവിംഗ് പവർ കാറുകളുമാണുള്ളത്. രണ്ട് ഡ്രൈവിംഗ് പവർ കാറുകളിലുമായി 2,400 കിലോവാട്ട് (3,200 എച്ച് പി) ശേഷിയുള്ള പ്രൊപ്പൽഷൻ സിസ്റ്റത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. പരമാവധി 75 കി.മീ/മണിക്കൂർ വേഗതയിൽ ട്രെയിൻ സർവീസ് നടത്തും. ഈ ട്രെയിന് ഒരേസമയം ഏകദേശം 2,600 യാത്രക്കാരെ വഹിക്കാൻ ശേഷിയുണ്ട്. ഇന്ധനമായി ഉപയോഗിക്കുന്ന ഹൈഡ്രജൻ അന്തരീക്ഷത്തിലെ ഓക്സിജനുമായി ചേർന്ന് പ്രവർത്തിച്ചാണ് ട്രെയിൻ ഓടിക്കാൻ ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഇതിലൂടെ പുറന്തള്ളപ്പെടുന്നത് മലിനീകരണമുണ്ടാക്കുന്ന പുകയ്ക്ക് പകരം വെറും നീരാവി ) മാത്രമാണ്.

അത്യാധുനിക സാങ്കേതികവിദ്യയ്ക്കൊപ്പം വളരെ കുറഞ്ഞ യാത്രാനിരക്കുമാണ് ഈ ട്രെയിനിന്റെ പ്രധാന ആകർഷണം. 5 രൂപ മുതൽ പരമാവധി 25 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റിന് പ്ലാറ്റ്‌ഫോം ടിക്കറ്റിലും വിലക്കുറവായത് സാധാരണക്കാരായ യാത്രക്കാർക്ക് വലിയൊരു ആശ്വാസമാകും.



Tags

  • hydrogen train
  • pm modi
  • flag off

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കള്ളാടി മണ്ണിടിച്ചിൽ; അമിക്കസ്ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിച്ചു

കള്ളാടി മണ്ണിടിച്ചിൽ; അമിക്കസ്ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിച്ചു

photo; AI pic

'ഒന്നേകാൽ മണിക്കൂർ കറണ്ട് പോയി'; പവർകട്ടിൽ സർക്കാരിനെതിരെ പിണറായി, ചീമേനി ആണവനിലയ പദ്ധതിക്കും ശക്തമായ എതിർപ്പ്

photo; representative image

സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ മഴ ശക്തിപ്രാപിക്കുന്നു; തൃശൂര്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്

photo - facebook

നിതിന്‍ രാജിന്റെ മരണം; ‘പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ ​പോലീസിന് രണ്ട് നീതി ’എങ്ങനെ നീതി നടപ്പാക്കാനാവും?’; ഹൈക്കോടതി വിമര്‍ശനം

തല ഉയർത്തിയതിന് സഹപാഠിയെ  മോണിറ്റർ ക്രൂരമായി മർദ്ദിച്ചു; നഴ്സറി ക്ലാസിലെ ക്രൂരത!

തല ഉയർത്തിയതിന് സഹപാഠിയെ മോണിറ്റർ ക്രൂരമായി മർദ്ദിച്ചു; നഴ്സറി ക്ലാസിലെ ക്രൂരത!

photo - facebook

ജാമ്യത്തിലിറങ്ങിയ ശേഷവും ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചു; യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും അറസ്റ്റില്‍

Comments