തെന്നിന്ത്യന്‍ താരസുന്ദരി കീര്‍ത്തി സുരേഷ് സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നെത്തി തന്റേതായ രീതിയില്‍ സിനിമയില്‍ ഇടം പിടിച്ച താരമാണ്. ബാലതാരമായി മലയാള സിനിമകളില്‍ തിളങ്ങിയിട്ടുള്ള താരം നായികയായി അരങ്ങേറ്റം നടത്തിയതും മലയാളത്തിലാണ്. പക്ഷേ മലയാളത്തേക്കാളേറെ താരം തിളങ്ങിയതാകട്ടെ തമിഴ് തെലുങ്ക് ഭാഷകളിലെ സിനിമകളിലാണ്. അവിടുത്തെ താരറാണിമാരില്‍ ഒരാള്‍ കൂടിയായ കീര്‍ത്തി കേരളത്തിൽ നടക്കുന്ന കെസിഎൽ കേരള ലീഗ് മത്സരങ്ങളിൽ മത്സരിക്കാൻ ഒരുങ്ങുന്ന തിരുവനന്തപുരം ടീമിന്റെ സഹ ഉടമയാകുന്നു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടത്.
ഇപ്പോഴിതാ ടീമിനു വേണ്ടിയുള്ള ആദ്യ ഓക്ഷനില്‍ പങ്കെടുക്കുന്ന സന്തോഷം പങ്കിടുകയാണ് കീര്‍ത്തി. ചിത്രങ്ങളിലെ കീര്‍ത്തിയുടെ ഔട്ട്ഫിറ്റാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. വൈറ്റ് ഫോര്‍മല്‍ കോട്ട് സ്യൂട്ടില്‍ സ്റ്റൈലിഷ് എലഗന്റ് ലുക്കിലാണ് താരം.
‘‘കെസിഎൽ സീസൺ 3-ൽ നമ്മുടെ ടീമിനായുള്ള ലേലത്തോടെ ട്രിവാൻഡ്രം റോയൽസ് ഒഫീഷ്യൽ! ഇവിടെ നിന്ന് കാര്യങ്ങൾ മെച്ചപ്പെടും...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് കീര്‍ത്തി ചിത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്.

Comments