തമിഴ്നാട് മുഖ്യമന്ത്രി വിജയ് നായകനായി തിയേറ്ററുകളിലെത്തിയ പുതിയ ചിത്രം 'ജനനായകന്' ഫസ്റ്റ് ഷോ കാണാന്‍ തിയേറ്ററിലെത്തി നടി തൃഷ കൃഷ്ണന്. ചെന്നൈ കോയമ്പോട് രോഹിണി തിയേറ്ററിലാണ് താരം സിനിമ കാണാനെത്തിയത്. തൃഷ സിനിമ കാണാനെത്തുന്നതിന്റെയും തിരിച്ചുപോവുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വെളള ടീ ഷര്‍ട്ടും നീല ജീന്‍സും ധരിച്ച് സിംപിള്‍ ലുക്കിലാണ് താരം സിനിമ കാണാനെത്തിയത്.
വിജയ്യും നടി തൃഷയും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അടുത്തകാലത്തായി ഇരുവരും ഒന്നിച്ച് പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടതും ഏറെ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ മെയ് മാസത്തില്‍, വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചടങ്ങില്‍ തൃഷ പങ്കെടുത്തതും വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.
അതേസമയം, എച്ച് വിനോദ് സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ' ജനനായകന്'. തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റ ശേഷം റിലീസ് ചെയ്യുന്ന അദ്ദേഹത്തിന്റെ ആദ്യ ചിത്രം കൂടിയാണ് 'ജനനായകന്'. മികച്ച പ്രതികരണമാണ് ചിത്രത്തിന് ആരാധകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്. മമിത ബൈജു, ഗൗതം വാസുദേവ് മേനോന്, പൂജ ഹെഗ്ഡെ, പ്രിയാമണി, നരേന്, സുനില്‍, നാസര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട.

Comments