ന്യൂഡൽഹി: ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതൃത്വത്തിലുള്ള പ്രതിഷേധം ശക്തമായതിനെ തുടർന്ന് ജന്തർ മന്തറിന്റെ 1.5 കിലോമീറ്റർ ചുറ്റളവിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച ഉത്തരവിട്ടു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്നാവ്യശ്യപ്പെട്ട് വിദ്യാർത്ഥികൾ വൻതോതിൽ ഒത്തുകൂടിയതിനെ തുടർന്നാണ് ഇന്റർനെറ്റ് സേവനങ്ങൾ തടഞ്ഞത്. ഔദ്യോഗിക ഉത്തരവ് പ്രകാരം ജൂലൈ 23 ന് ഉച്ചകഴിഞ്ഞ് 4 മണി മുതൽ അർദ്ധരാത്രി വരെ എല്ലാ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളും നിർത്തിവെയ്ക്കാനാണ് നിർദേശം.
പൊതുസുരക്ഷയും ക്രമസമാധാനവും മുൻനിർത്തിയും, ഏതെങ്കിലും തരത്തിലുള്ള അക്രമങ്ങളോ പ്രകോപനങ്ങളോ ഉണ്ടാകുന്നത് തടയുന്നതിനുമാണ് ഈ നടപടിയെന്ന് സർക്കാർ വ്യക്തമാക്കി.

Comments