More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Odd news
Loading...

പഴയവില്ലയില്‍ പ്ലംബിംഗ് പണിക്കു പോയി ; ഒരു കയറില്‍ പിടിച്ചു വലിച്ചപ്പോള്‍ കിട്ടിയത് നിധി ; 30 കിലോ സ്വര്‍ണ്ണം...!

Authored by Web Desk | Last updated: 25 Jul 2026, 1:25 PM | 1 min read

Print
പഴയവില്ലയില്‍ പ്ലംബിംഗ് പണിക്കു പോയി ; ഒരു കയറില്‍ പിടിച്ചു വലിച്ചപ്പോള്‍ കിട്ടിയത് നിധി ; 30 കിലോ സ്വര്‍ണ്ണം...!
വീയെന്ന: പഴയവീട്ടിലെ നവീകരണജോലിക്കായി എത്തിയ പ്ലംബര്‍ക്ക് കിട്ടിയത് നിധിശേഖരം. ഓസ്ട്രിയയിലാണ് സംഭവം. പഴയ വില്ലയില്‍ നവീകരണ ജോലികള്‍ നടത്തുന്നതിനിടയിലായിരുന്നു ഏകദേശം 23 കോടി രൂപ മൂല്യം വരുന്ന കിലോക്കണക്കിന് സ്വര്‍ണ്ണം കിട്ടിയത്.

തറയില്‍ നിന്ന് പുറത്തേക്ക് നില്‍ക്കുന്ന ഒരു കയര്‍ കണ്ട് സംശയം തോന്നിയ ഇദ്ദേഹം കോണ്‍ക്രീറ്റ് തുരന്ന് നോക്കിയപ്പോള്‍ കണ്ടെത്തിയ തുരുമ്പിച്ച ഒരു ലോഹപ്പെട്ടിലായിരുന്നു നിധി. ഏകദേശം 30 കിലോഗ്രാം സ്വര്‍ണ്ണമാണ് ഈ പെട്ടിയിലുണ്ടായിരുന്നത്. ഇതിന് ഏകദേശം 24 ലക്ഷം ഡോളര്‍ (23 കോടി രൂപ) വിലമതിക്കും. രണ്ടാം ലോക മഹായുദ്ധത്തിന് മുന്‍പുള്ള കാലഘട്ടത്തിലുള്ളതാണ് ഈ സ്വര്‍ണമെന്ന് കണക്കാക്കുന്നു.

കണ്ടെടുത്ത എല്ലാ നാണയങ്ങളിലും പ്രശസ്ത സംഗീതജ്ഞനായ മോസാര്‍ട്ടിന്റെ ചിത്രം മുദ്രണം ചെയ്തിട്ടുണ്ട്. ഇത് പരിശോധിച്ചാണ് വിദഗ്ധര്‍ ഈ സ്വര്‍ണ്ണത്തിന്റെ കാലപ്പഴക്കം നിര്‍ണ്ണയിച്ചത്. വീടിന്റെ നിലവറയില്‍ കോണ്‍ക്രീറ്റിനുള്ളില്‍ സിമന്റ് വെച്ച് പൂഴ്ത്തിവെച്ച നിലയിലായിരുന്നു തുരുമ്പിച്ച ലോഹപെട്ടി.

മിക്ക രാജ്യങ്ങളിലും ഇത്തരം നിധികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് പതിവ്. എന്നാല്‍ കണ്ടെടുത്ത നിധിയുടെ അവകാശം കണ്ടെത്തിയ ആളും വസ്തുവിന്റെ ഉടമയും തുല്യമായി പങ്കുവെക്കണമെന്നാണ് ഓസ്ട്രിയയിലെ നിയമം. അതുകൊണ്ട് തന്നെ ഈ പ്ലംബറിന് ഏകദേശം 11.5 കോടി രൂപയോളം (12 ലക്ഷം ഡോളര്‍) സ്വന്തമാകാന്‍ സാധ്യതയുണ്ട്.

മറ്റൊരു പ്ലംബര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഈ കയര്‍ കണ്ടിരുന്നെങ്കിലും അദ്ദേഹം അത് കാര്യമാക്കിയിരുന്നില്ല. എന്നാല്‍ രണ്ടാമത്തെ പ്ലംബര്‍ കയര്‍ വലിച്ച് നോക്കുകയും, അത് അനങ്ങാതെ വന്നപ്പോള്‍ തറ തുരന്ന് പരിശോധിക്കുകയുമായിരുന്നു.

സമീപകാലത്ത് ഇത്തരം നിധിശേഖരങ്ങള്‍ കണ്ടെത്തുന്ന മറ്റൊരു സംഭവം ഫ്രാന്‍സിലും നടന്നിരുന്നു. ഫ്രാന്‍സില്‍ വീടിന്റെ മുറ്റത്ത് നീന്തല്‍ക്കുളം നിര്‍മ്മിക്കുന്നതിനായി കുഴിയെടുത്ത വ്യക്തിക്ക് സ്വര്‍ണ്ണക്കട്ടികളും നാണയങ്ങളും ലഭിക്കുകയുണ്ടായി. അദ്ദേഹം വിവരം അധികാരികളെ അറിയിക്കുകയും, അവ നിയമപരമായി സ്വന്തമാക്കിയതാണെന്ന് തെളിയുകയും ചെയ്തതോടെ ആ നിധി സൂക്ഷിക്കാനുള്ള അനുവാദം അദ്ദേഹത്തിന് ലഭിച്ചു.

Tags

  • plumber
  • gold tresure

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

Japan introduce human fridge for cooling (Image Source: X)

കഠിനമായ വേനൽ ചൂടിൽ ആളുകളെ തണുപ്പിക്കാൻ ‘ഹ്യൂമന്‍ ഫ്രിഡ്ജ്’ പരിചയപ്പെടുത്തി ജപ്പാന്‍; ഒരാള്‍ക്ക് കയറിനില്‍ക്കാവുന്ന കൂളിംഗ് ബൂത്ത് കണ്ട അമ്പരപ്പില്‍ സോഷ്യല്‍ മീഡിയ

photo- Representative

ഒരേയൊരു കാരണം മാത്രം...മനസ്സമാധാനം...! യുവതി വര്‍ഷം 66 ലക്ഷം രൂപ കിട്ടുന്ന മാനേജര്‍ജോലി കളഞ്ഞു ; റിസിപ്ഷനിസ്റ്റായി

YesMadam CEO meets wife for 90 seconds at airport (Image Source: LinkedIn)

‘ഒരേ ഗേറ്റിലൂടെ ഒരാള്‍ ഇറങ്ങുകയും മറ്റേയാള്‍ കയറുകയും ചെയ്തതു കൊണ്ട് മാത്രം കിട്ടിയ ആ 90 സെക്കന്റ്...’ സ്റ്റാര്‍ട്ടപ്പ് ജീവിതത്തിലെ പ്രണയ യാഥാര്‍ഥ്യം പങ്കിട്ട് സിഇഒ

Woman was pleasantly surprised over the sweet gesture from restaurant (Image Source: Instagram)

ഉപഭോക്താവിന് ഭക്ഷണപാഴ്സലിനുള്ളിൽ 20 രൂപ റീഫണ്ടും കൈയക്ഷരത്തിലുള്ള കുറിപ്പും നല്‍കി റെസ്റ്റോറന്റ്; യുവതി പങ്കിട്ട വീഡിയോയ്ക്ക് കൈയടി നല്‍കി സോഷ്യല്‍ മീഡിയ

Children walking along a muddy dirt road in light rain (Image Source: Instagram)

വര്‍ണ്ണനിറമുള്ള റെയിന്‍​കോട്ട് ധരിച്ച് കരുതലോ​ടെ, കൈ കോര്‍ത്ത് കൊണ്ട് മഴയത്തൊരു ക്യൂട്ട് സ്കൂള്‍ യാത്ര; കുട്ടിക്കുരുന്നുകളുടെ യാത്ര സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ടോയ്‌ലറ്റിൽ നിന്ന് സ്പാർക്ലിംഗ് ഡ്രിങ്ക് കുടിക്കണം; ഏറ്റവും ആദ്യം ടോയ്‌ലറ്റ് ബൗൾ കാലിയാക്കിയാൽ സമ്മാനം!

ടോയ്‌ലറ്റിൽ നിന്ന് സ്പാർക്ലിംഗ് ഡ്രിങ്ക് കുടിക്കണം; ഏറ്റവും ആദ്യം ടോയ്‌ലറ്റ് ബൗൾ കാലിയാക്കിയാൽ സമ്മാനം!