കോഴിക്കോട്: ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്മാന് രമേശന് പാലേരി അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെ കോയമ്പത്തൂരിലെ കുമാര്‍ ആശുപത്രിയില്‍ ഇന്ന് രാവിലെയോടെയാണ് അന്ത്യം സംഭവിച്ചത്.
ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാനായി മൂന്നു പതിറ്റാണ്ടിലേറെയായി സ്ഥാപനത്തെ നയിക്കുകയാണ്. സ്ഥാപനത്തെ വലിയ ഉയര്‍ച്ചയിലേക്ക് നയിക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ച വ്യക്തിത്വമാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരിന്റെ അനേകം പദ്ധതികളാണ് ഊരാളുങ്കല്‍ നടപ്പിലാക്കിയത്. 31 വര്‍ഷമായി ചെയര്മാന് സ്ഥാനത്തുണ്ടായിരുന്നയാളാണ് രമേശന് പാലേരി.

Comments