‘മോഹൻലാല്‍ ഭയങ്കരമായി കമന്റ് പാസാക്കും; എനിക്കത് ബുദ്ധിമുട്ടായപ്പോള്‍ ലാലേട്ടനോടത് നേരിട്ടറിയിച്ചു,അദ്ദേഹം സോറിയും പറഞ്ഞു..’ അനുഭവം പങ്കിട്ട് ജോളി ഈശോ