നക്ഷത്രത്താരാട്ട് എന്ന ചിത്രത്തിലെ ‘മേട പൊന്‍ വെയിലൂതിയുരുക്കീ മിനുക്കി തങ്കത്താലി ’എന്ന ഗാനത്തിന് മനോഹരമായ റീലുമായി നടിയും നര്‍ത്തകിയുമായ അനു സിത്താര.
സോഫയിലിരുന്ന് കൈമുദ്രകളും മുഖഭാവങ്ങളും മാത്രമായാണ് അനു സിത്താരയുടെ നൃത്തം. ഗാനത്തിലെ ‘തിങ്കള്‍ ഭജിക്കും പെണ്ണേ’ എന്ന അനുപല്ലവിക്കാണ് നാട്യാഭിനയവുമായി അനു സിത്താര എത്തുന്നത്.
കുര്‍ത്തിയണിഞ്ഞ് സ്ഥിരം ലുക്കിലെ ശാലീനതയോടെയാണ് അനു സിത്താരയുടെ റീല്‍. പാട്ടിന്റെ വരികളെ ഭാവാഭിനയങ്ങളോടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് അനു.
നിരവധിപേരാണ് അനു സിത്താരയുടെ റീലിന് കമന്റുമായെത്തുന്നത്. എന്ത് രസാ കാണാന്‍ എന്ന കമന്റുകളാണ് ഏറെയും. കാവ്യ മാധവനെ പോലെയുണ്ട്, എന്തു ഭംഗിയാണ് ഭാവങ്ങള്‍, ഇതൊക്കെയാണ് മുഖഭാവങ്ങള്‍ എന്നിങ്ങനെ നീളുന്നു കമന്റുകള്‍.

Comments