മലയാളത്തിന്റെ പ്രിയപ്പെട്ട നടനാണ് അജു വര്‍ഗ്ഗീസ്. ഇപ്പോള്‍ ഭാര്യ അഗസ്റ്റീനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം.
'പ്രായം എന്നത് തികച്ചും മനസ്സിനെ ആശ്രയിച്ചിരിക്കുന്ന ഒന്നാണ്- അതിനെക്കുറിച്ച് നിങ്ങള്‍ കാര്യമാക്കുന്നില്ലെങ്കില്‍, അതൊരു പ്രശ്‌നമേയല്ല. നിന്നെപ്പോലെ തന്നെ ലളിതവും, മനോഹരവും, സവിശേഷവുമായ ഒരു ദിനം ആശംസിക്കുന്നു', എന്നാണ് അജു വര്‍ഗ്ഗീസ് കുറിച്ചത്. ഭാര്യയുടെ ഒരു ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. അജു വര്‍ഗ്ഗീസിന്റെ പോസ്റ്റിനു താഴെയായി നിരവധി ആരാധകര്‍ അഗസ്റ്റീനയ്ക്ക് ജന്മദിനാശംസകള്‍ അറിയിച്ച് എത്തുന്നുണ്ട്.

2014-ല്‍ ആയിരുന്നു അു വര്‍ഗ്ഗീസും അഗസ്റ്റീന മനുവും തമ്മിലുളള വിവാഹം. ഇവര്‍ക്ക് നാല് കുട്ടികളാണുളളത്. ഇവാന്‍, ജുവാന, ലൂക്ക്, ജേക്ക് എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍.
2010ല്‍ പുറത്തിറങ്ങിയ ' മലര്‍വാടി ആര്‍ട്‌സ് ക്ലബ്' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടനാണ് അജു വര്‍ഗീസ്. പിന്നീട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ അജു മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറി.

Comments