More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ലോക്സഭാ സെക്രട്ടറിയേറ്റ് ഡയറക്ടര്‍ തൂങ്ങിമരിച്ചു ; 70 ലക്ഷത്തിന്റെ കടബാധ്യതയെന്ന് 15 പേജ് കുറിപ്പ്

Authored by Web Desk | Last updated: 06 Aug 2026, 9:17 AM | 1 min read

Print
ലോക്സഭാ സെക്രട്ടറിയേറ്റ് ഡയറക്ടര്‍ തൂങ്ങിമരിച്ചു ; 70 ലക്ഷത്തിന്റെ കടബാധ്യതയെന്ന് 15 പേജ് കുറിപ്പ്
ന്യൂഡല്‍ഹി: ലോക്സഭാ സെക്രട്ടറിയേറ്റ് ഡയറക്ടറെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ലോക്സഭാ സെക്രട്ടറിയേറ്റിലെ ഡയറക്ടറായ ഗൗരവ് ഗൗതത്തെ(40) നോയിഡയിലെ ഫ്‌ലാറ്റിലാണ് മരിച്ച നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തയത്. 70 ലക്ഷത്തോളം രൂപയുടെ കടുത്ത സാമ്പത്തിക ബാധ്യതയെക്കുറിച്ച് വിവരിക്കുന്ന 15 പേജുള്ള ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു.

സ്വന്തം വീട്ടില്‍ നിന്ന് മടങ്ങിയെത്തിയ ഭാര്യ, ഫോണ്‍ വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരന്റെ സഹായത്തോടെ വാതില്‍ തുറന്നപ്പോഴാണ് ഗൗരവിനെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു. ദൈനംദിന ചെലവുകള്‍ വര്‍ദ്ധിച്ചതും സാമ്പത്തിക ഞെരുക്കവും കാരണം 70 ലക്ഷത്തോളം രൂപയുടെ കടബാധ്യത ഉണ്ടായെന്നും ഇത് കടുത്ത മാനസിക വിഷമത്തിന് കാരണമായെന്നും കുറിപ്പില്‍ പറയുന്നു.

മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും സ്വന്തം തീരുമാനമാണെന്നും കുറിപ്പിലുണ്ട്. കുടുംബാംഗങ്ങള്‍ ആര്‍ക്കെതിരെയും പരാതി നല്‍കിയിട്ടില്ലെന്ന് ഫേസ്-2 സ്റ്റേഷന്‍ ഇന്‍-ചാര്‍ജ് രാഘവേന്ദ്ര സിംഗ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ന്നുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. കടുത്ത മാനസീകസമ്മര്‍ദ്ദം ഉണ്ടാകുന്ന സാഹചര്യത്തില്‍ വിദഗ്ദ്ധരെ സമീപിക്കുക)

Tags

  • suicide
  • lok sabha secretariat director

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മുത്തങ്ങാ സമരത്തില്‍ ഗീതാനന്ദന്റെയും കൂട്ടാളികളുടേയും ശിക്ഷ ; കീഴ്‌ക്കോടതിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

മുത്തങ്ങാ സമരത്തില്‍ ഗീതാനന്ദന്റെയും കൂട്ടാളികളുടേയും ശിക്ഷ ; കീഴ്‌ക്കോടതിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

ഇൻസ്റ്റ നിയന്ത്രണത്തിൽ മെറ്റ കെജ്‌രിവാളിന് മറുപടി നൽകിയില്ല; മോദിക്ക് മുന്നിൽ ഇത്രയും തലകുനിക്കേണ്ട എന്ന് കുറ്റപ്പെടുത്തൽ

ഇൻസ്റ്റ നിയന്ത്രണത്തിൽ മെറ്റ കെജ്‌രിവാളിന് മറുപടി നൽകിയില്ല; മോദിക്ക് മുന്നിൽ ഇത്രയും തലകുനിക്കേണ്ട എന്ന് കുറ്റപ്പെടുത്തൽ

ഒറ്റയടിക്ക് 2,120 രൂപ കൂടി; സ്വർണവില വീണ്ടും 1.10 ലക്ഷത്തോട് അടുക്കുന്നു

ഒറ്റയടിക്ക് 2,120 രൂപ കൂടി; സ്വർണവില വീണ്ടും 1.10 ലക്ഷത്തോട് അടുക്കുന്നു

ശബരിമലയിലെ ദോഷങ്ങള്‍ മാറാന്‍ പരിഹാരക്രിയ; 25 ക്ഷേത്രങ്ങളില്‍ പൂജ, കാസര്‍ഗോട്ടെ രണ്ടിടത്ത് നടത്തി

ശബരിമലയിലെ ദോഷങ്ങള്‍ മാറാന്‍ പരിഹാരക്രിയ; 25 ക്ഷേത്രങ്ങളില്‍ പൂജ, കാസര്‍ഗോട്ടെ രണ്ടിടത്ത് നടത്തി

ചാലിശ്ശേരി ജനകീയ ആരോഗ്യ കേന്ദ്രത്തിൽ അണലിയുടെ കടിയേറ്റ് നഴ്‌സ് ഗുരുതരാവസ്ഥയിൽ

ചാലിശ്ശേരി ജനകീയ ആരോഗ്യ കേന്ദ്രത്തിൽ അണലിയുടെ കടിയേറ്റ് നഴ്‌സ് ഗുരുതരാവസ്ഥയിൽ

ഡാമുകളിലെ ചെളിയും മണലും നീക്കും ; നദികളും പുഴകളും പഴയ നിലയിലാക്കും ; പ്രളയനിവാരണത്തിന് പദ്ധതി

ഡാമുകളിലെ ചെളിയും മണലും നീക്കും ; നദികളും പുഴകളും പഴയ നിലയിലാക്കും ; പ്രളയനിവാരണത്തിന് പദ്ധതി

Comments