More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു ; മന്ത്രിമാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും

Authored by Web Desk | Last updated: 08 Aug 2026, 7:38 AM | 1 min read

Print
കടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു ; മന്ത്രിമാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും
തിരുവനന്തപരും: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഇന്നും തുടരും. മന്ത്രിമാരായ ഷിബു ബേബിജോണും സി.പി. ജോണും തെരച്ചില്‍ ഏകോപിപ്പിക്കും. കോസ്റ്റുഗാര്‍ഡിനും മറൈന്‍ പോലീസിനും പുറമേ മുങ്ങല്‍ വിദഗ്ദ്ധരുടേയും സഹകരണം തെരച്ചിലിനായി ഉപയോഗിക്കും. 10 മത്സ്യത്തൊഴിലാളികളും തെരച്ചില്‍ സംഘത്തിനൊപ്പമുണ്ട്. വിഴിഞ്ഞത്ത് ജോണിനേയും മുതലപ്പൊഴിയില്‍ ഷിജിനേയും നീണ്ടകരയില്‍ ഗൗതംകൃഷ്ണയേയും കാണാതായിട്ട് ഒമ്പതാം ദിവസമാണ്.

രാവിലെ തന്നെ പരിശോധനകള്‍ തുടങ്ങിയിട്ടുണ്ട്. മൂന്ന് സ്ഥലത്തും കടല്‍ക്ഷോഭം തെരച്ചിലിന് തടസ്സമാകുന്നുണ്ട്. ഡ്രോണ്‍ പരിശോധനയും രാവിലെ നടത്തും. പാറക്കെട്ടുകളിലും മറ്റും പരിശോധന നടത്തും. ബന്ധുക്കളുടെ ആവശ്യത്തെ തുടര്‍ന്നാണ് മത്സ്യത്തൊഴിലാളികളെയും തെരച്ചില്‍ സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതലപ്പൊഴിയില്‍ കാണാതായ ഷിജിന്റെ ഭാര്യയും കുട്ടികളും ബന്ധുക്കളും നീണ്ടകരയില്‍ കാണാതായ ഗൗതംകൃഷ്ണയുടെ മാതാവും കോസ്റ്റല്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ഇതോടെ തെരച്ചിലിന് കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുകയാണ് സര്‍ക്കാര്‍.

ജോണിന്റെ മക്കളും രൂക്ഷമായ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. രാവിലെ തന്നെ നീണ്ടകരയില്‍ ഗൗതംകൃഷ്ണയ്ക്കായി മറൈന്‍ പോലീസിന്റെയും കോസ്റ്റുഗാര്‍ഡിന്റെയും തിരച്ചില്‍ നടക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികളും തെരച്ചിലിനായി ഉണ്ട്. കഴിഞ്ഞദിവസം മന്ത്രി ഷിബു ബേബിജോണുമായുള്ള ചര്‍ച്ചയില്‍ തങ്ങളുടെ ആളുകളും തെരച്ചിലിന് വേണമെന്ന് ഗൗതംകൃഷ്ണയുടെ മാതാവ് പറഞ്ഞിരുന്നു. പാറക്കൂട്ടത്തിനിടയിലോ വലയിലോ കുടുങ്ങിക്കിടക്കുകയാണോ എന്നും പരിശോധന നടത്തും.

Tags

  • vizhinjam
  • fisheries

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'മുമ്പും നിങ്ങളെ കൊള്ളയടിച്ചിട്ടുണ്ട്...വീണ്ടും ചെയ്യുന്നു, ഇനിയും ചെയ്യും': അഭിഭാഷകന്റെ വീട്ടില്‍ 3.15 കോടിയുടെ രണ്ടാം കവര്‍ച്ച നടത്തി കള്ളന്മാരുടെ ഭീഷണി; ആദ്യം പോയത് 80 ലക്ഷം

'മുമ്പും നിങ്ങളെ കൊള്ളയടിച്ചിട്ടുണ്ട്...വീണ്ടും ചെയ്യുന്നു, ഇനിയും ചെയ്യും': അഭിഭാഷകന്റെ വീട്ടില്‍ 3.15 കോടിയുടെ രണ്ടാം കവര്‍ച്ച നടത്തി കള്ളന്മാരുടെ ഭീഷണി; ആദ്യം പോയത് 80 ലക്ഷം

കെ.എസ്.ആര്‍.ടി.സി ബസ് തലകീഴായി മറിഞ്ഞു വന്‍ അപകടം ; ഡ്രൈവറും കണ്ടക്ടറും മരിച്ചു, മുഴുവന്‍ യാത്രക്കാര്‍ക്കും പരിക്ക്

കെ.എസ്.ആര്‍.ടി.സി ബസ് തലകീഴായി മറിഞ്ഞു വന്‍ അപകടം ; ഡ്രൈവറും കണ്ടക്ടറും മരിച്ചു, മുഴുവന്‍ യാത്രക്കാര്‍ക്കും പരിക്ക്

അര്‍ജുന്‍ ആയങ്കിക്ക് പിന്നാലെ പോലീസ് ; ഒളിത്താവളം കണ്ടെത്താനുള്ള നീക്കം ശക്തമാക്കി

അര്‍ജുന്‍ ആയങ്കിക്ക് പിന്നാലെ പോലീസ് ; ഒളിത്താവളം കണ്ടെത്താനുള്ള നീക്കം ശക്തമാക്കി

അര്‍ജുന്‍ ആയങ്കിയുടെ സഹോദരന്‍ പോലീസ് കസ്റ്റഡിയില്‍; പിടികൂടിയത് തൃശൂരില്‍ നിന്ന്

അര്‍ജുന്‍ ആയങ്കിയുടെ സഹോദരന്‍ പോലീസ് കസ്റ്റഡിയില്‍; പിടികൂടിയത് തൃശൂരില്‍ നിന്ന്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 4.21 കോടി; മുണ്ടക്കൈ-ചൂരൽമല മൈക്രോ പ്ലാൻ പദ്ധതിക്ക് സഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 4.21 കോടി; മുണ്ടക്കൈ-ചൂരൽമല മൈക്രോ പ്ലാൻ പദ്ധതിക്ക് സഹായം

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയുടെ ആരോഗ്യം അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയുടെ ആരോഗ്യം അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്

Comments