More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഇന്ത്യയ്ക്കും ചൈനയ്ക്കും 100% തീരുവ ഭീഷണി; യുഎസ് സെനറ്റ് റഷ്യൻ ഉപരോധ ബിൽ പാസാക്കി

Authored by Web Desk | Last updated: 08 Aug 2026, 9:27 AM | 1 min read

Print

റഷ്യയിൽ നിന്നുള്ള എണ്ണയോ പ്രകൃതി വാതകമോ വാങ്ങുന്ന ലോകത്തിലെ ഏറ്റവും വലിയ അഞ്ച് രാജ്യങ്ങളുടെ മേൽ (ഇന്ത്യയും ചൈനയും ഉൾപ്പെടെ) 100% വരെ തീരുവ ചുമത്താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അധികാരം നൽകുന്ന ബില്ലിന് യു.എസ് സെനറ്റ് അംഗീകാരം നൽകി. ഇതിനെ 11 പേർ എതിർത്തപ്പോൽ 86 പേർ അനുകൂലിച്ചു.

ഇന്ത്യയ്ക്കും ചൈനയ്ക്കും 100% തീരുവ ഭീഷണി; യുഎസ് സെനറ്റ് റഷ്യൻ ഉപരോധ ബിൽ പാസാക്കി
വാഷിംഗ്ടൺ: റഷ്യയിൽ നിന്നുള്ള എണ്ണയോ പ്രകൃതി വാതകമോ വാങ്ങുന്ന ലോകത്തിലെ ഏറ്റവും വലിയ അഞ്ച് രാജ്യങ്ങളുടെ മേൽ (ഇന്ത്യയും ചൈനയും ഉൾപ്പെടെ) 100% വരെ തീരുവ ചുമത്താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അധികാരം നൽകുന്ന ബില്ലിന് യു.എസ് സെനറ്റ് അംഗീകാരം നൽകി. ഇതിനെ 11 പേർ എതിർത്തപ്പോൽ 86 പേർ അനുകൂലിച്ചു. ബിൽ ഇനി ഓഗസ്റ്റ് 31-ന് പ്രതിനിധി സഭയുടെ പരിഗണനയ്ക്കായി പോകും.

യുക്രെയ്ൻ യുദ്ധത്തിന്റെ അഞ്ചാം വർഷത്തിൽ റഷ്യയ്ക്കതിരെ പുതിയ ഉപരോധങ്ങൾ ശക്തമായി വാദിച്ചിരുന്ന അന്തരിച്ച റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്‌സി ഗ്രഹാമിന്റെ സ്മരണാർത്ഥമാണ് ഈ ബില്ലിന് പേരിട്ടിരിക്കുന്നത്. യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്താൻ ഗ്രഹാം ശക്തമായി വാദിച്ചിരുന്നു. ബിൽ പുടിന്റെ മർമ്മത്തു തന്നെ കൊണ്ടു എന്ന് സെനറ്റിൽ അദ്ദേഹത്തിന് പകരക്കാരിയായ അദ്ദേഹത്തിന്റെ സഹോദരി ഡാർലൈൻ ഗ്രഹാം പറഞ്ഞു. ഗ്രഹാമിനൊപ്പം ഒരു വർഷത്തിലേറെയായി ഈ ബില്ലിനായി വാദിച്ച ഡെമോക്രാറ്റ് നേതാവ് റിച്ചാർഡ് ബ്ലൂമെന്തൽ, യുക്രെയ്ൻ ജനത "ഒറ്റയ്ക്കല്ല" എന്ന് വ്യക്തമാക്കി.

ഇന്ത്യയും ചൈനയും കൂടാതെ അസർബൈജാൻ, ഹംഗറി, സ്ലൊവാക്യ എന്നീ രാജ്യങ്ങളാണ് നിലവിൽ റഷ്യയിൽ നിന്ന് എണ്ണയും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്ന അഞ്ച് രാജ്യങ്ങളിൽ ഉൾപ്പെടുന്നത്. റഷ്യയിൽ നിന്ന് 15 ശതമാനത്തിൽ താഴെ മാത്രം പ്രകൃതിവാതകം ഇറക്കുമതി ചെയ്യുകയും ആ ഇറക്കുമതി കുറയ്ക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ഈ ബില്ലിൽ ഇളവുകൾ വ്യവസ്ഥ ചെയ്തിട്ടുണ്ട്. കൂടാതെ പുടിൻ, മുതിർന്ന റഷ്യൻ രാഷ്ട്രീയ-സൈനിക നേതാക്കൾ, റഷ്യൻ സാമ്പത്തിക സ്ഥാപനങ്ങൾ, റഷ്യൻ ഊർജ്ജ പദ്ധതികൾ എന്നിവയ്ക്ക്മേലുള്ള ഉപരോധങ്ങളും ഈ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags

  • us sanctions
  • india 100% tariffs
  • russian sanction bill

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വടകര എം.ഡി.എം.എ കേസ്: അദ്ധ്യാപികയുടെ ബാങ്ക്അക്കൗണ്ടില്‍ അഞ്ച് മാസത്തിനിടയില്‍ ഒഴുകിയത് 15 ലക്ഷം

വടകര എം.ഡി.എം.എ കേസ്: അദ്ധ്യാപികയുടെ ബാങ്ക്അക്കൗണ്ടില്‍ അഞ്ച് മാസത്തിനിടയില്‍ ഒഴുകിയത് 15 ലക്ഷം

കെ.എസ്.ആര്‍.ടി.സി ബസ് തലകീഴായി മറിഞ്ഞു ; ഡ്രൈവറും കണ്ടക്ടറും മരിച്ചു ; മുഴുവന്‍ യാത്രക്കാര്‍ക്കും പരിക്ക്

കെ.എസ്.ആര്‍.ടി.സി ബസ് തലകീഴായി മറിഞ്ഞു ; ഡ്രൈവറും കണ്ടക്ടറും മരിച്ചു ; മുഴുവന്‍ യാത്രക്കാര്‍ക്കും പരിക്ക്

ഇന്നും എട്ടുജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ; നാളെമുതല്‍ മഴ കുറയുമെന്ന് പ്രവചനം ; മുന്നറിയിപ്പ് തുടരുന്നു

ഇന്നും എട്ടുജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ; നാളെമുതല്‍ മഴ കുറയുമെന്ന് പ്രവചനം ; മുന്നറിയിപ്പ് തുടരുന്നു

യുഎസ്, ഇസ്രയേൽ കപ്പലുകളെ നിരോധിക്കാൻ ഇറാൻ; ശത്രുക്കളുടെ കപ്പൽ കടത്തിവിടണമെങ്കിൽ നഷ്ടപരിഹാരം നൽകണം

യുഎസ്, ഇസ്രയേൽ കപ്പലുകളെ നിരോധിക്കാൻ ഇറാൻ; ശത്രുക്കളുടെ കപ്പൽ കടത്തിവിടണമെങ്കിൽ നഷ്ടപരിഹാരം നൽകണം

'മുമ്പും നിങ്ങളെ കൊള്ളയടിച്ചിട്ടുണ്ട്...വീണ്ടും ചെയ്യുന്നു, ഇനിയും ചെയ്യും': അഭിഭാഷകന്റെ വീട്ടില്‍ 3.15 കോടിയുടെ രണ്ടാം കവര്‍ച്ച നടത്തി കള്ളന്മാരുടെ ഭീഷണി; ആദ്യം പോയത് 80 ലക്ഷം

'മുമ്പും നിങ്ങളെ കൊള്ളയടിച്ചിട്ടുണ്ട്...വീണ്ടും ചെയ്യുന്നു, ഇനിയും ചെയ്യും': അഭിഭാഷകന്റെ വീട്ടില്‍ 3.15 കോടിയുടെ രണ്ടാം കവര്‍ച്ച നടത്തി കള്ളന്മാരുടെ ഭീഷണി; ആദ്യം പോയത് 80 ലക്ഷം

കെ.എസ്.ആര്‍.ടി.സി ബസ് തലകീഴായി മറിഞ്ഞു വന്‍ അപകടം ; ഡ്രൈവറും കണ്ടക്ടറും മരിച്ചു, മുഴുവന്‍ യാത്രക്കാര്‍ക്കും പരിക്ക്

കെ.എസ്.ആര്‍.ടി.സി ബസ് തലകീഴായി മറിഞ്ഞു വന്‍ അപകടം ; ഡ്രൈവറും കണ്ടക്ടറും മരിച്ചു, മുഴുവന്‍ യാത്രക്കാര്‍ക്കും പരിക്ക്

Comments