More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

വടകര എം.ഡി.എം.എ കേസ്: അദ്ധ്യാപികയുടെ ബാങ്ക്അക്കൗണ്ടില്‍ അഞ്ച് മാസത്തിനിടയില്‍ ഒഴുകിയത് 15 ലക്ഷം

Authored by Web Desk | Last updated: 08 Aug 2026, 10:11 AM | 1 min read

Print
വടകര എം.ഡി.എം.എ കേസ്: അദ്ധ്യാപികയുടെ ബാങ്ക്അക്കൗണ്ടില്‍ അഞ്ച് മാസത്തിനിടയില്‍ ഒഴുകിയത് 15 ലക്ഷം
വടകര: അദ്ധ്യാപികമാര്‍ പ്രതികളായ എംഡിഎംഎ കേസില്‍ അന്വേഷണം കര്‍ണാടക ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിലേക്കും. ഇവിടെ നിന്നെല്ലാം ഇടപാടുകള്‍ നടന്നതായുള്ള സംശയത്തെ തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. അടുത്തകാലത്ത് കോഴിക്കോടും പരിസരജില്ലകളുമായി ബന്ധപ്പെട്ട് മയക്കുമരുന്നുകേസില്‍ പിടിക്കപ്പെട്ട എല്ലാ പ്രതികളുമായും അദ്ധ്യാപികമാര്‍ക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

മുഴുവന്‍ പ്രതികളയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണസംഘം. പിടിയിലായ അദ്ധ്യാപിക കീര്‍ത്തനയുടെ അക്കൗണ്ടില്‍ അഞ്ചു മാസത്തിനിടയില്‍ നടന്നത് 15 ലക്ഷം രൂപയാണെന്നാണ് കണ്ടെത്തല്‍. നേരത്തേ പിടിയിലായ ശേഷം ആദ്യമായി പുറത്ത് കൊണ്ടുവന്നപ്പോള്‍ തനിക്ക് കേസുമായി ബന്ധമില്ലെന്നും തന്റെ ബാങ്ക് അക്കൗണ്ട് ഇടപാടുകള്‍ ആര്‍ക്കും പരിശോധിക്കാമെന്നും പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഈ വിവരമുള്ളത്. ഇക്കാര്യം അന്വേഷണസംഘം ചോദിച്ചപ്പോള്‍ മൗനമായിരുന്നു കീര്‍ത്തനയുടെ മറുപടി.

കേസ് കേരളത്തില്‍ മാത്രം ഒതുങ്ങൂന്നതല്ലെന്നും കര്‍ണാടകയില്‍ നിന്നുമടക്കം മയക്കുമരുന്ന് കേരളത്തിലേക്ക് കടത്തിയിട്ടുണ്ടെന്നും സംശയിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് അന്വേഷണം കര്‍ണാടകയിലേക്കും വ്യാപിപ്പിക്കുന്നത്. ഇവരുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയിട്ടുള്ള പരിശോധനയില്‍ കണ്ടെത്തിയവരെയെല്ലാം ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇവരുടെ ഫോണുകള്‍ സ്വിച്ച ഓഫ് ചെയ്ത നിലയിലാണെന്നുമാണ് വിവരം. അതിനിടയില്‍ കേസില്‍ ഒരു വയനാട് സ്വദേശിയുടെ നമ്പറും കിട്ടിയിട്ടുണ്ട്. ഇയാളും ഒളിവിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്്.

Tags

  • mdma
  • kerala teacher

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമരസേനാനി ; സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദത്തില്‍

കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമരസേനാനി ; സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദത്തില്‍

മതിയോ ലക്ഷ്വറി...ബെംഗളൂരു ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ചീഞ്ഞ പച്ചക്കറിയും പഴകിയ മാംസവും!

മതിയോ ലക്ഷ്വറി...ബെംഗളൂരു ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ചീഞ്ഞ പച്ചക്കറിയും പഴകിയ മാംസവും!

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന് പരാതി ; ഗുണ്ടാനേതാവ് അര്‍ജുന്‍ ആയങ്കിക്കെതിരെ വീണ്ടും കേസ്

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന് പരാതി ; ഗുണ്ടാനേതാവ് അര്‍ജുന്‍ ആയങ്കിക്കെതിരെ വീണ്ടും കേസ്

സ്വർണവിലയിൽ വൻ കുതിപ്പ്; പവന് ഒറ്റയടിക്ക് 800 രൂപ കൂടി, നാലുദിവസത്തിനിടെ വർധിച്ചത് 6000 രൂപ

സ്വർണവിലയിൽ വൻ കുതിപ്പ്; പവന് ഒറ്റയടിക്ക് 800 രൂപ കൂടി, നാലുദിവസത്തിനിടെ വർധിച്ചത് 6000 രൂപ

പ്രതിരോധ രഹസ്യങ്ങൾ പാക് ഏജന്റിന് കൈമാറി; വ്യോമസേനാ വിങ് കമാൻഡർ അറസ്റ്റിൽ

പ്രതിരോധ രഹസ്യങ്ങൾ പാക് ഏജന്റിന് കൈമാറി; വ്യോമസേനാ വിങ് കമാൻഡർ അറസ്റ്റിൽ

കാണുമ്പോഴേ വെടിവെച്ചു കൊല്ലാന്‍ ഇത് യുപിയോ ബിഹാറോ അല്ല ; അവിടുത്തെ സംഘപരിവാറിന്റെ ബുള്‍ഡോസര്‍ ഭരണവുമല്ല ; അര്‍ജുന്‍ ആയങ്കിക്ക് ആകാശ് തില്ലങ്കേരിയുടെ പിന്തുണ

കാണുമ്പോഴേ വെടിവെച്ചു കൊല്ലാന്‍ ഇത് യുപിയോ ബിഹാറോ അല്ല ; അവിടുത്തെ സംഘപരിവാറിന്റെ ബുള്‍ഡോസര്‍ ഭരണവുമല്ല ; അര്‍ജുന്‍ ആയങ്കിക്ക് ആകാശ് തില്ലങ്കേരിയുടെ പിന്തുണ

Comments