കൊച്ചി: ഒളിവില്‍പോയ ഗുണ്ടാനേതാവ് അര്‍ജുന്‍ ആയങ്കിക്ക് വേണ്ടി വ്യാപക തെരച്ചില്‍ നടത്തി പോലീസ്. തൃശൂരിന് പിന്നാലെ തിരുവനന്തപുരത്തും തെരച്ചില്‍ നടത്തുകയാണ്. മലപ്പുറത്ത് അര്‍ജുന്‍ ആയങ്കിയുമായി ബന്ധമുള്ള നാലുപേരെ മലപ്പുറത്ത് പോലീസ് കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ അഞ്ചാം തീയതി എടപ്പാളിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ എത്തിയതായിട്ടാണ് വിവരം.
ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ചായക്കടയില്‍ എത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നാലുപേരെ തിരൂര്‍ പോലീസ് പിടികൂടിയിട്ടുണ്ട്. വട്ടക്കുളം സ്വദേശികളാണ് പിടിയിലായിരിക്കുന്നതെന്നാണ് വിവരം. ഫൈസല്‍ അബുബക്കര്‍ സിദ്ദിഖി, നൗഫല്‍ എന്നിവരാണ് പിടിയിലായിട്ടുള്ളത്. ഇവര്‍ അര്‍ജുന്‍ ആയങ്കിക്ക് സഹായം നല്‍കിയെന്നാണ് വിവരം. തിരൂര്‍ ഡിവൈഎസ്പിയുടെ സിദ്ദിഖിന്റെയും ചങ്ങരംകുളം പോലീസിന്റെയും നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പിടികൂടിയത്.
ഇന്നലെ തൃശൂരിലേക്ക് പോകുന്ന വഴിയില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിന്തുടര്‍ന്നപ്പോള്‍ കുറ്റിപ്പുറം എംഇഎസ് കോളേജിന് സമീപത്തുവെച്ച് കാര്‍ മാറി കയറിയെന്നാണ് വിവരം. അതിന് ശേഷമാണ് പോലീസിന് ഇയാളെ മിസ്സായത്. മലപ്പുറം ജില്ലയിലെ ചില സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുടെ സഹായം അര്‍ജുന്‍ ആയങ്കിക്ക് കിട്ടിയതായി പോലീസ് സംശയിക്കുന്നുണ്ട്. കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുമ്പ് അര്‍ജുന്‍ ആയങ്കിയുടെ പേരുകള്‍ കേട്ടിരുന്നു. തിരുവനന്തപുരത്ത് അര്‍ജുന്‍ ആയങ്കിയുമായി ബന്ധമുള്ള അഞ്ചു പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഷൈജു, ഷാ, ശങ്കു, വെങ്കിടേഷ്, സംഗീത സുരേഷ്, ആദിത്യന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
തമ്പാനൂര്‍, തുമ്പ പോലീസ് സ്‌േറ്റഷനുകളിലായാണ് കസ്റ്റഡിയില്‍ എടുത്തത്. സൗഹൃദം ഉള്‍പ്പെടെ ഏതെങ്കിലും രീതിയില്‍ ബന്ധമുള്ളവരെ പിടിച്ചത്. ഈ അഞ്ചുപേരില്‍ ഒരാള്‍ക്ക് മാത്രമാണ് ക്രിമിനല്‍ ബാക്ക്ഗ്രൗണ്ട് ഉള്ളത്. തിരുവനന്തപുരത്ത് വരുന്ന സമയത്ത് അര്‍ജുന്‍ ആയങ്കി ബന്ധപ്പെടുന്നവരാണ് ഇവരെന്ന നിലയിലാണ് കസ്റ്റഡിയില്‍ എടുത്തത്. അര്‍ജുന്‍ ആയങ്കിയുടെ ഒളിത്താവളം സൗഹൃദമൃള്ളവര്‍ എന്തെങ്കിലും സഹായം തേടിയിട്ടുണ്ടോ പോകാനിടയുള്ള സ്ഥലങ്ങള്‍ എന്നിവ കണ്ടെത്തുന്നതിനായിരുന്നു നീക്കം.
ഏതെങ്കിലും തരത്തിലുള്ള വിവരം ലഭിക്കുന്നതിനാണ് അഞ്ചുപേരെയും കസ്റ്റഡിയില്‍ എടുത്തത്. തമ്പാനൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത് മൂന്ന് പേരെയാണ്. തുമ്പ പോലീസ് രണ്ടുപേരെയും കസ്റ്റഡിയില്‍ എടുത്തു. ഇതില്‍ തമ്പാനൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത മൂന്ന് പേരില്‍ ഒരാള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ്. അതേസമയം ഇതിനോടകം സംസ്ഥാനം വിട്ടിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രധാന സംശയം.
ഒളിവിലിരിക്കെ വരുന്ന സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ അര്‍ജുന്‍ തന്നെയാണോ ഇടുന്നത് എന്ന സംശയവും പോലീസിനുണ്ട്. സംസ്ഥാന ത്താകെ അര്‍ജുന്‍ ആയങ്കിക്കെതിരെ 23 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതേസമയം, വ്യാപകമായ തെരച്ചിലിനിടയിലും അര്‍ജുന്‍ ആയങ്കിയിലേക്ക് എത്താനാകാതെ കുഴങ്ങുകയാണ് പൊലീസ്. പാലിയേക്കര ടോള്‍ പ്ലാസ കടന്ന അര്‍ജുന്‍ ആയങ്കിക്കായി സമീപ ജില്ലകളിലും വിവിധ അതിര്‍ത്തികളിലും പൊലീസ് വ്യാപക തെരച്ചിലാണ് നടത്തിവരുന്നത്. കണ്ണൂരില്‍ എട്ടുപേരെ പോലീസ് കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്.

Comments