‘ടോക്‌സിക്’ അവളുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാകും; കിയാരയെ പ്രശംസിച്ച് സിദ്ധാര്‍ഥ് മല്‍ഹോത്ര; മായാജാലം കാണാന്‍ കാത്തിരിക്കാനാവില്ലെന്ന് താരം