More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

രജനികാന്തിനൊപ്പം അഭിനയിക്കണമല്ലോ എന്നോര്‍ത്ത് പേടിച്ച് പനി പിടിച്ചു; ദുഷാര വിജയന്‍

Authored by Web Desk | Last updated: 13 Aug 2026, 4:30 PM | 2 min read

Print
photo-www.instagram.com/dushara_vijayan/
photo-www.instagram.com/dushara_vijayan/
തമിഴ്‌സിനിമാ പ്രേമികള്‍ക്ക് ഏറെ സുപരിചിതയാണ് നടി ദുഷാര വിജയന്‍. ഇപ്പോളിതാ രജിനികാന്തിനൊപ്പം അഭിനയിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് പേടിച്ച് തനിക്ക് പനി വരെ പിടിച്ചിട്ടുണ്ടെന്ന് പറയുകയാണ് നടി. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത 'വേട്ടയ്യന്‍' എന്ന ചിത്രത്തിലായിരുന്നു സൂപ്പര്‍ സ്റ്റാറിനൊപ്പം ദുഷാര സ്‌ക്രീന്‍ പങ്കിട്ടത്. ചിത്രത്തിലെ ദുഷാരയുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എസ് എസ് മ്യൂസിക് പോഡ്കാസ്റ്റിലൂടെയായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.

‘വേട്ടയ്യൻ' ഓഡിയോ ലോഞ്ചിൽ രജനി സാർ എന്നെക്കുറിച്ച് പറഞ്ഞിരുന്നു. ഈ കുട്ടി എന്താ നമ്മളോട് മിണ്ടാത്തത് എന്നോർത്ത് ‍ഞാൻ പോയി മിണ്ടി. എന്നാൽ മിണ്ടി കഴിഞ്ഞപ്പോൾ സംസാരം നിർത്തുന്നില്ല എന്ന്. സത്യം പറഞ്ഞാൽ എനിക്ക് അ​ദ്ദേഹത്തോട് നല്ല ബഹുമാനമാണ്. എനിക്ക് പനി വരെ പിടിച്ചു. 'വേട്ടയ്യ'നിൽ എന്റെ ആദ്യത്തെ ഷോട്ട് അദ്ദേഹത്തിനൊപ്പമായിരുന്നു.

തലേന്ന് രാത്രി അദ്ദേഹത്തെ കാണണമല്ലോ എന്നാലോചിച്ച് പേടിച്ച് എനിക്ക് പനി പിടിച്ചു. ബഹുമാനം കൂടി പേടിയായി. ചെറുപ്പത്തിൽ ഞാൻ കെ ടിവിയിൽ 'മുത്ത്', 'പടയപ്പ', 'ബാഷ' തുടങ്ങിയ പടങ്ങളൊക്കെ കണ്ട് കണ്ട്... അദ്ദേഹത്തിന്റെ കൂടെ ഞാൻ അഭിനയിക്കാൻ പോകുന്നു എന്നോർത്തപ്പോൾ, എനിക്കറിയില്ല അതെങ്ങനെ ചെയ്യുമെന്ന്. മനസ് ഒന്ന് പറയുന്നു, എന്റെ ശരീരം എന്തൊക്കെയോ പറയുന്നു.

അപ്പോൾ എന്നെക്കൊണ്ട് അത് കൈകാര്യം ചെയ്യാൻ പറ്റാതായി. അദ്ദേഹത്തെ പരിചയപ്പെട്ടപ്പോൾ ഞാൻ പറഞ്ഞു, സാർ ഞാൻ ദുഷാര. എനിക്കറിയാം. 'സാർപ്പട്ടൈ പരമ്പരൈ'യിൽ നന്നായി അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞു. എനിക്കപ്പോൾ 'നീ ജയിച്ചിട്ടേ മാരാ...'എന്നൊക്കെ പറയില്ലേ. ആ ഒരു ഫീൽ ആയിരുന്നു. അതുപോലെയുള്ള അഭിനേതാക്കൾക്കൊപ്പം അഭിനയിക്കാൻ പറ്റി എന്നത് തന്നെ വലിയ കാര്യം.

പിന്നെ ആളുകൾ എന്നോട് എപ്പോഴും ചോദിക്കാറുണ്ട്. നിങ്ങൾക്ക് എങ്ങനെയാണ് എപ്പോഴും വലിയ താരങ്ങൾക്കൊപ്പമുള്ള സിനിമകൾ കിട്ടുന്നത് എന്ന്. ഞാൻ പറയും, അതെനിക്ക് ശരിക്കും അറിയില്ലെന്ന്. ആളുകൾ നമ്മളെ കുറിച്ച് നല്ലതും ചീത്തയും പറയും. വിമർശനങ്ങളെ എങ്ങനെയാണ് കാണുന്നതെന്ന് ആളുകൾ എന്നോട് ചോദിക്കാറുണ്ട്. ഞാൻ അത്തരം കമന്റുകളൊന്നും മൈൻഡ് ആക്കാറില്ല.

ഞാൻ അത്തരം കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കാറില്ല. കാരണം എനിക്ക് ചുറ്റും ഒരുപാട് മനോഹരമായ കാര്യങ്ങളുണ്ട്. എന്റെ ജീവിതത്തിലും ഒരുപാട് മനോ​ഹരമായ കാര്യങ്ങളുണ്ട്. അതുകൊണ്ട് മറ്റു കാര്യങ്ങളെല്ലാം വിട്ട് ഞാൻ സന്തോഷമായി ഇരിക്കുന്നു. നല്ല കാര്യങ്ങൾ മാത്രം നോക്കി പോകുന്നു. ചില സമയത്ത് നമ്മുടെ കൂടെയുള്ളവർ തന്നെയാണ് പ്രശ്നം.

ഞാൻ എല്ലാവരെയുമല്ല പറയുന്നത്. കൂടെയുള്ളവരും ചില സമയത്ത് നമുക്ക് പ്രശ്നമാകാറുണ്ട്. സുഹൃത്തുക്കൾ ഉള്ളത് സന്തോഷമാണ്. ജീവിതത്തിൽ വളരണമെങ്കിൽ അവർ വേണം. പക്ഷേ അതേ സൗഹൃദം തന്നെ നമ്മളെ തകർക്കുകയും ചെയ്യും’ ദുഷാരയുടെ വാക്കുകള്‍.

Tags

  • dushara vijayan

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഭാര്യയും മക്കളുമുളള യാഷില്‍ നിന്നും ഇത്തരം ഒരു സിനിമ പ്രതീക്ഷിച്ചില്ല, ട്രെയിലറിലെ രംഗങ്ങളെ അംഗീകരിക്കാന്‍ കഴിയില്ല; ‘ടോക്‌സിക്കി’നെതിരെ നടി ഋഷിക

ഭാര്യയും മക്കളുമുളള യാഷില്‍ നിന്നും ഇത്തരം ഒരു സിനിമ പ്രതീക്ഷിച്ചില്ല, ട്രെയിലറിലെ രംഗങ്ങളെ അംഗീകരിക്കാന്‍ കഴിയില്ല; ‘ടോക്‌സിക്കി’നെതിരെ നടി ഋഷിക

‘ഈ മനുഷ്യന്‍ എന്നോടിത് 12 വര്‍ഷം മുന്‍പേ പറഞ്ഞു’; നിവിന്‍ പോളിയുടെ വാക്കുകള്‍ പങ്കുവെച്ച് അനുപമ

‘ഈ മനുഷ്യന്‍ എന്നോടിത് 12 വര്‍ഷം മുന്‍പേ പറഞ്ഞു’; നിവിന്‍ പോളിയുടെ വാക്കുകള്‍ പങ്കുവെച്ച് അനുപമ

ശ്രീദേവിയുടെ 62-ാം ജന്മവാർഷികത്തിൽ അമ്മയെ അനുസ്മരിച്ച് ഇളയ മകളും നടിയുമായ ഖുഷി കപൂർ

ശ്രീദേവിയുടെ 62-ാം ജന്മവാർഷികത്തിൽ അമ്മയെ അനുസ്മരിച്ച് ഇളയ മകളും നടിയുമായ ഖുഷി കപൂർ

' തമിഴ് സിനിമയില്‍ വിജയുടെ വിടവ് നികത്താന്‍ ഏറ്റവും യോഗ്യന്‍ സൂര്യ' ; ശ്രദ്ധ നേടി നിര്‍മാതാവിന്റെ വാക്കുകള്‍

' തമിഴ് സിനിമയില്‍ വിജയുടെ വിടവ് നികത്താന്‍ ഏറ്റവും യോഗ്യന്‍ സൂര്യ' ; ശ്രദ്ധ നേടി നിര്‍മാതാവിന്റെ വാക്കുകള്‍

Nivin Pauly's speech to college students (Image Source: Instagram)

‘നിങ്ങള്‍ക്ക് ഓടിയെത്താന്‍ കഴിയാത്ത ഒരു അകലവും, എത്തിപ്പെടാന്‍ പറ്റാത്ത ഒരു ഉയരവും, ചാടിക്കടക്കാന്‍ പറ്റാത്ത തടസ്സങ്ങളുമില്ല...’ കോളജ് വിദ്യാര്‍ത്ഥിനികളോട് നിവിന്‍ പോളി

photo-www.facebook.com/judeanthanyjoseph

' നടേശാ കൊല്ലണ്ട, ജസ്റ്റ് ഒന്ന് പേടിപ്പിച്ചാ മതി' ; ആശിഷ് ജോ ആന്റണിക്കൊപ്പമുളള ചിത്രം പങ്കിട്ട് ജൂഡ്

Comments