More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിക്കും: രാജീവ് ചന്ദ്രശേഖർ

Authored by Web Desk | Last updated: 13 Aug 2026, 6:07 PM | 1 min read

Print

സ്വാതന്ത്ര്യ ദിനത്തിൽ സംസ്ഥാനത്തുടനീളം 15,000 കേന്ദ്രങ്ങളിൽ ദേശീയപതാക ഉയർത്തി വന്ദേമാതരം പൂർണ രൂപത്തിൽ ആലപിക്കുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖർ വ്യക്തമാക്കി. ദേശീയ ഐക്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായ വന്ദേമാതരത്തെ അപമാനിക്കുന്ന രാജ്യവിരുദ്ധ ശക്തികൾക്ക് പിന്തുണ നൽകുന്നതിനെതിരെ ശക്തമായ പ്രതിരോധമുയർത്താനാണിതെന്ന് അദ്ദേഹം പറഞ്ഞു.

15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിക്കും: രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തിൽ സംസ്ഥാനത്തുടനീളം 15,000 കേന്ദ്രങ്ങളിൽ ദേശീയപതാക ഉയർത്തി വന്ദേമാതരം പൂർണ രൂപത്തിൽ ആലപിക്കുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖർ വ്യക്തമാക്കി. ദേശീയ ഐക്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായ വന്ദേമാതരത്തെ അപമാനിക്കുന്ന രാജ്യവിരുദ്ധ ശക്തികൾക്ക് പിന്തുണ നൽകുന്നതിനെതിരെ ശക്തമായ പ്രതിരോധമുയർത്താനാണിതെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ ത്രിവർണ്ണ പതാക ഉയർത്തിപ്പിടിച്ച്, ഭാരതത്തിന്റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കുന്നതിനും വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുമുള്ള പോരാട്ടത്തിൽ ബിജെപി. മുന്നിൽ തന്നെയുണ്ടാകും. രാജ്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ശക്തികൾക്ക് പിന്തുണ നൽകുന്ന സിപി‌എമ്മിന്റെയും ബിജെപിയുടെയും നിലപാടുകൾ സംസ്ഥാനത്തെ രാജ്യസ്നേഹികളായ ജനത തിരിച്ചറിയുമെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു.

രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായിട്ടാണ് കേരളത്തിലും വന്ദേമാതരം 15,000 കേന്ദ്രങ്ങളിൽ ആലപിക്കുന്നത്. ബൂത്ത്, പഞ്ചായത്ത്, മണ്ഡലം, ജില്ലാ തലങ്ങളിലായി ബി.ജെ.പി പ്രവർത്തകർ ഇതിന് നേതൃത്വം നൽകും.

‘ഹർ ഘർ തിരംഗ' ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന പൊതുപരിപാടികളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദ്ദേശാനുസരണം കേരള ചീഫ് സെക്രട്ടറി നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ കോൺഗ്രസ് മന്ത്രിമാരും എം‌പിമാരുമടക്കം പ്രതിഷേധമുയർത്തി. പ്രതിപക്ഷ നേതാവ് പിണറായി വിജയനും ഇതിനെതിരെ രംഗത്തുവന്നതോടെയാണ് വന്ദേമാതരം പൂർണമായി ആലപിക്കുന്നത് രാഷ്ട്രീയ വിവാദമായി മാറിയത്. ഈ നിലപാടുകൾക്കെതിരെയാണ് ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തുവന്നിരിക്കുന്നത്.


Tags

  • vande mataram
  • rajeev chandrasekhar
  • kerala bjp

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

‘സംഘപരിവാറിനെ ഉപയോഗിച്ച് മെറ്റയിലേക്ക് പാലം’; വി.ഡി. സതീശന്റെ നിലപാട് മോദിയെ തോൽപ്പിക്കുന്നത്, കോൺഗ്രസ് വലിയ വില നൽകേണ്ടിവരുമെന്ന് എ.എ. റഹീം

photo; representative image

‘ഡല്‍ഹി ചലോ’ പ്രതിഷേധം; സിപിഐയുടെ സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി റെയില്‍വേ

photo ; facebook

എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് വൈകുന്നു; പരീക്ഷാഭവനിൽ മിന്നൽ പരിശോധന നടത്തി വിദ്യാഭ്യാസ മന്ത്രി

ഉറക്കഗുളിക നൽകി മയക്കി; വീടിനുള്ളിലെ കുഴിയിൽ ജീവനോടെ കുഴിച്ചിടാൻ ശ്രമം, ഭാര്യ അറസ്റ്റിൽ

ഉറക്കഗുളിക നൽകി മയക്കി; വീടിനുള്ളിലെ കുഴിയിൽ ജീവനോടെ കുഴിച്ചിടാൻ ശ്രമം, ഭാര്യ അറസ്റ്റിൽ

photo - facebook

ആരോഗ്യവകുപ്പിലെ ഡോക്ടേഴ്‌സിന്റെ സ്ഥാനക്കയറ്റം; ഇനി മുതല്‍ എച്ച്ആര്‍ സെല്‍ വഴി

photo ; facebook

എംഡിഎംഎ കേസ് പ്രതിയെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വാദം കളവെന്ന് മുഹമ്മദ് റിയാസ്

Comments