More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Off Beat
  3. SPECIAL COVERAGE
Loading...

കൊൽക്കത്തയിൽ വച്ച് ദുരനുഭവം; ഇന്ത്യയിലെ യാത്രാനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യു.കെ വ്‌ലോഗർ; വീഡിയോ വൈറൽ

Authored by Web Desk | Last updated: 14 Aug 2026, 11:03 AM | 4 min read

Print
കൊൽക്കത്തയിൽ വച്ച് ദുരനുഭവം; ഇന്ത്യയിലെ യാത്രാനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യു.കെ വ്‌ലോഗർ; വീഡിയോ വൈറൽ
ഇന്ത്യ സന്ദർശനവേളയിൽ തനിക്ക് തുടർച്ചയായി കബളിപ്പിക്കപ്പെടലുകളും​ അമിത ഈടാക്കലുകളും നേരിടേണ്ടി വന്നുവെന്ന് വെളിപ്പെടുത്തി യുകെയിൽ നിന്നുള്ള യാത്രാ വ്‌ലോഗർ രംഗത്ത്. സോഷ്യൽ മീഡിയയിലൂടെ യാത്രാ വീഡിയോകൾ പങ്കുവെക്കുന്ന ആമി എന്ന ട്രാവൽ ക്രിയേറ്ററുടെ കൊൽക്കത്ത അനുഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള തന്റെ രണ്ടാം യാത്രാവേളയിലാണ് ഈ ദുരനുഭവമെന്ന് യുവതി വ്യക്തമാക്കുന്നു.

കൊൽക്കത്തയിൽ വെച്ച് രണ്ട് സ്ത്രീകൾ തനിക്ക് പണത്തിന് പകരം ഭക്ഷണം വാങ്ങി നൽകാൻ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവമാണ് ആമി വീഡിയോയിൽ വിവരിക്കുന്നത്. ടൂറിസ്റ്റുകളെയും കടക്കാരെയും പറ്റിക്കുന്ന ഒരു സാധാരണ തട്ടിപ്പാണ് ഇതെന്ന തിരിച്ചറിവോടെയാണ് അവർ ആ സ്ത്രീകൾക്കൊപ്പം ഒരു ചെറിയ കടയിലേക്ക് പോയത്. എന്നാൽ അവിടെ വളരെ ചെറിയ അളവിൽ ലഭിച്ച ഭക്ഷണത്തിന് ഉയർന്ന തുക ഈടാക്കിയെന്ന് ആമി ആരോപിക്കുന്നു.

കടക്കാരും സഹായം അഭ്യർത്ഥിച്ച് എത്തുന്നവരും തമ്മിൽ ചേർന്ന് ടൂറിസ്റ്റുകളെ കൊള്ളയടിക്കുന്ന സംഘടിത തട്ടിപ്പാണ് ഇതിന് പിന്നിലെന്ന് അവർ പറയുന്നു. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് കുടിവെള്ളം വാങ്ങിയപ്പോഴും ഇതേ കടക്കാരൻ തന്നെ പറ്റിക്കാൻ നോക്കിയിരുന്നതായും ആമി വീഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെത്തിയതിനു ശേഷം തനിക്ക് നിരന്തരം ഇത്തരം തട്ടിപ്പുകൾ നേരിടേണ്ടി വരുന്നുണ്ടെന്നും ഇത് വളരെ നിരാശാജനകമാണെന്നും അവർ കൂട്ടിച്ചേർത്തു.

ആദ്യം ഇന്ത്യയിലെത്തിയപ്പോൾ തന്നെ ഇത്തരം മോശം അനുഭവങ്ങൾ കാരണം തനിക്ക് രാജ്യത്തോട് ഒരുതരം അകൽച്ച തോന്നിയിരുന്നതാണെന്നും, എന്നാൽ ഒരു രണ്ടാം അവസരം കൂടി നൽകി നോക്കിയപ്പോൾ വീണ്ടും സമാനമായ അനുഭവങ്ങളാണുണ്ടായതെന്നും ആമി പറയുന്നു. ഭിക്ഷാടകരും കടക്കാരും ചേർന്ന് ടൂറിസ്റ്റുകളെ ലക്ഷ്യമിടുന്നുവെന്ന തരത്തിലുള്ള നിരവധി കമന്റുകളുമായി ഈ വീഡിയോ ഇതിനോടകം തന്നെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.




Tags

  • uk woman
  • bad experience
  • kolkata

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

കെവൈസി ചെയ്യാനാവാതെ യുവാവ്; നാഗാലാൻഡ് മന്ത്രി പങ്കുവെച്ച വീഡിയോ വൈറലാകുന്നു

കെവൈസി ചെയ്യാനാവാതെ യുവാവ്; നാഗാലാൻഡ് മന്ത്രി പങ്കുവെച്ച വീഡിയോ വൈറലാകുന്നു

സാൻഫ്രാൻസിസ്കോയിൽ വീടുകൾ വൃത്തിയാക്കാൻ ഇനി റോബോട്ടുകൾ; മണിക്കൂറിന് 30 ഡോളർ മാത്രം

സാൻഫ്രാൻസിസ്കോയിൽ വീടുകൾ വൃത്തിയാക്കാൻ ഇനി റോബോട്ടുകൾ; മണിക്കൂറിന് 30 ഡോളർ മാത്രം

ഒരു പാക്കറ്റ് ഫ്രെഞ്ച് ഫ്രൈസിന് എണ്ണൂറിലധികം രൂപയോ? സ്വിറ്റ്സർലൻഡിലെ വില കണ്ട് അമ്പരന്ന് കാബിൻ ക്രൂ അംഗം

ഒരു പാക്കറ്റ് ഫ്രെഞ്ച് ഫ്രൈസിന് എണ്ണൂറിലധികം രൂപയോ? സ്വിറ്റ്സർലൻഡിലെ വില കണ്ട് അമ്പരന്ന് കാബിൻ ക്രൂ അംഗം

'തുക്കാറാം മുണ്ടെ ഇഫക്റ്റ്'; രാമാശ്രയയിലെ പൈനാപ്പിൾ ഷീറയ്ക്ക് മഞ്ഞ നിറമില്ലേ? സോഷ്യൽ മീഡിയയിൽ ചിരിപടര്‍ത്തി ട്രോളുകൾ

'തുക്കാറാം മുണ്ടെ ഇഫക്റ്റ്'; രാമാശ്രയയിലെ പൈനാപ്പിൾ ഷീറയ്ക്ക് മഞ്ഞ നിറമില്ലേ? സോഷ്യൽ മീഡിയയിൽ ചിരിപടര്‍ത്തി ട്രോളുകൾ

ചാറ്റ്‌ജിപ്ടിയുടെ​ സഹായത്തോടെ പുലർച്ചെ 4 മണിക്ക് ഇംഗ്ലീഷ് പഠിച്ച് ഡൽഹിയിലെ ക്യാബ് ഡ്രൈവർ; ​‍കയ്യടിച്ച് നെറ്റീസണ്‍സ്

ചാറ്റ്‌ജിപ്ടിയുടെ​ സഹായത്തോടെ പുലർച്ചെ 4 മണിക്ക് ഇംഗ്ലീഷ് പഠിച്ച് ഡൽഹിയിലെ ക്യാബ് ഡ്രൈവർ; ​‍കയ്യടിച്ച് നെറ്റീസണ്‍സ്

മരിച്ചുകിടക്കുന്ന പിതാവിന്റെ വിരലടയാളം വെള്ളക്കടലാസിൽ പതിപ്പിച്ചു;  സ്വത്തുതർക്കത്തിനിടയിൽ മകൻ നടത്തിയ ക്രൂരത, ദൃശ്യങ്ങൾ വൈറൽ

മരിച്ചുകിടക്കുന്ന പിതാവിന്റെ വിരലടയാളം വെള്ളക്കടലാസിൽ പതിപ്പിച്ചു; സ്വത്തുതർക്കത്തിനിടയിൽ മകൻ നടത്തിയ ക്രൂരത, ദൃശ്യങ്ങൾ വൈറൽ