‘‘എനിക്കും പെണ്‍മക്കളുണ്ട്, അവരുടെ ദു:ഖം അറിയാം കോടതി അവനെ തൂക്കിക്കൊല്ലാന്‍ പറഞ്ഞാലും ദു:ഖമില്ല.'' ; സഞ്ജയ് റോയിയുടെ അമ്മ
കൊല്‍ക്കത്തയില്‍ ഡോക്ടറുടെ ക്രൂര കൊലപാതകം നടന്നിട്ട് ഒരു മാസം ; ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ പ്രഖ്യാപനങ്ങളിലൊതുങ്ങുന്നു
കൊല്‍ക്കത്ത ട്രെയിനി ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവം ; സമരം നടത്തുന്ന ഡോക്ടര്‍മാര്‍ തിരികെ കയറണമെന്ന് സുപ്രീംകോടതി



