മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട നടിമാരിലൊരാളായിരുന്നു സംവൃത സുനില്‍. നാടൻ പെണ്‍കുട്ടി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ചേക്കേറിയ താരം ഒട്ടേറെ ഹിറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ലാല്‍ ജോസിന്റെ രസികന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച താരം മാണിക്യക്കല്ല്, ചോക്ലേറ്റ്, ഡയമണ്ട് നെക്ലേസ് തുടങ്ങി വളരെ ചുരുക്കം സിനിമകളിലൂടെ തന്നെ താരം ആരാധകഹൃദയം കീഴടക്കി.
കരിയറില്‍ തിളങ്ങി നില്ക്കുന്ന സമയത്തു തന്നെ താരം അഖിലേഷിനെ വിവാഹം ചെയ്ത് താരം യുഎസ്സിലേക്ക് ചേക്കേറി. കുടുംബജീവിതത്തിന് പ്രാധാന്യം നല്കിയ താരം പിന്നീട് ചുരുക്കം സിനിമകളിലൂടെ മാത്രമാണ് ആരാധകര്‍ക്ക് മുന്നിലെത്തിയത്. എങ്കിലും സോഷ്യല്‍ മീഡിയയിലൂടെ താരം എല്ലാ അപ്ഡേറ്റുകളും പങ്കിടാറുണ്ട്. താരം പങ്കിടുന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് ട്രെന്‍ഡിംഗാകാറുണ്ട്.
ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രം പങ്കിടുകയാണ് സംവൃത സുനില്‍. കാഷ്വല്‍ ലുക്കില്‍ സുന്ദരിയായ ചിത്രങ്ങളാണ് താരം പങ്കിട്ടിരിക്കുന്നത്. സാരിയില്‍ വളരെ അലസമായി ഒരു ബുക്ക് കൈയില്‍ പിടിച്ച് ചിന്തിച്ചിരിക്കുന്ന ചിത്രമാണ് താരം പങ്കിട്ടിരിക്കുന്നത്. പതിവു പോലെ താരം പങ്കിട്ട ഈ ചിത്രവും ആരാധകര്‍ ഏറ്റെടുക്കുകയാണ്.

Comments