താന്‍ നാര്‍സിസിസ്റ്റിക് അബ്യൂസിലൂടെ കടന്നുപോയെന്ന അനുപമയുടെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴി വെച്ചിരിക്കുന്നത്. പങ്കാളിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും തമിഴ് നടന്‍ ധ്രുവ് വിക്രവുമായി താരം പ്രണയത്തിലായിരുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നതിനാല്‍ അനുപമയുടെ വാക്കുകള്‍ക്ക് പിന്നാലെ ധ്രുവിനെതിരെ വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.
ഇപ്പോഴിതാ ധ്രുവ് പങ്കുവെച്ച ഒരു ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ് ശ്രദ്ധേയമാകുന്നത്. കടല്‍ത്തീരത്ത് നിന്നുളള വീഡിയോയാണ് ധ്രുവ് പങ്കുവെച്ചിരിക്കുന്നത്. കടല്‍ത്തീരത്ത് കുട്ടികള്‍ കളിക്കുന്നതും വീഡിയോയില്‍ കാണാം.
അടിക്കുറിപ്പുകളോ വ്യാഖ്യാനങ്ങളോ ഇല്ലാത്ത ഈ വിഡിയോയിലൂടെ ധ്രുവ് ആരോപണങ്ങളോട് മൗനം പാലിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍. അതേസമയം അനുപമയ്ക്കുള്ള മറുപടിയാണോ ഇതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
ഈ വിഷയത്തില്‍ വന്‍ തോതിലുളള വാര്‍ത്തകളും വിവാദങ്ങളും ഉയരുമ്പോഴും നേരിട്ട് പ്രതികരിക്കാന്‍ ധ്രുവ് വിക്രം തയാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇന്‍സ്റ്റഗ്രാമയില്‍ താരം സജീവവുമല്ലായിരുന്നു. അതേസമയം ബൈസണ്‍ ആണ് ധ്രുവിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അനുപമയും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയിരുന്നു.
അടുത്തിടെ ധന്യവര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനുപമ തന്റെ റിലേഷന്‍ഷിപ്പിലുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചും മാനസികമായി നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും തുറന്നു പറഞ്ഞത്.

Comments