More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കാലവർഷം കനിഞ്ഞില്ല; കേരളത്തിൽ 22% മഴക്കുറവ്, വയനാട്ടിൽ 51%

Authored by Web Desk | Last updated: 15 Aug 2026, 2:59 PM | 1 min read

Print
representing image
representing image
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ കാലവർഷ മഴയിൽ 22 ശതമാനം കുറവ്. ജൂൺ ഒന്നു മുതൽ ഓഗസ്റ്റ് 15 വരെയുള്ള മഴയുടെ കണക്കുകൾ കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ടു.

കാലവർഷത്തിൽ കേരളത്തിന് ലഭിച്ചത് 1213.1 മില്ലിമീറ്റർ മഴയാണ്. ലഭിക്കേണ്ടിയിരുന്നത് 1556.2 മില്ലിമീറ്റർ. ഏഴ് ജില്ലകളിലാണ് ഗണ്യമായ മഴക്കുറവ് രേഖപ്പെടുത്തിയത്. വയനാട്ടിലും ഇടുക്കിയിലുമാണ് കുറവ് ഏറ്റവും രൂക്ഷം.

വയനാട്ടിൽ 51 ശതമാനവും ഇടുക്കിയിൽ 44 ശതമാനവും മഴ കുറഞ്ഞു. കൊല്ലത്ത് 27%, തൃശ്ശൂരിൽ 25%, പാലക്കാട്ട് 24%, എറണാകുളത്ത് 22% എന്നിങ്ങനെയാണ് മഴക്കുറവ്. അതേസമയം തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ 2 ശതമാനം അധികമഴ ലഭിച്ചു.

കണ്ണൂർ, കാസർകോട്, കോട്ടയം, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ അധികമഴ ലഭിച്ചില്ലെങ്കിലും കാര്യമായ മഴക്കുറവും രേഖപ്പെടുത്തിയിട്ടില്ല.

ഇന്ന് 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത

ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Tags

  • rainfall

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഡെലിവറിയുമായി ബന്ധപ്പെട്ട് തർക്കം, പിന്നാലെ വാക്കേറ്റം; സഹപ്രവർത്തകനെ കൊലപ്പെടുത്തി

ഡെലിവറിയുമായി ബന്ധപ്പെട്ട് തർക്കം, പിന്നാലെ വാക്കേറ്റം; സഹപ്രവർത്തകനെ കൊലപ്പെടുത്തി

photo- Representative

ഓണ പരീക്ഷയിൽ മാറ്റം; ഈ മാസം 21ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റി

മലപ്പുറത്ത് ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ച കേസ്; പ്രതി അറസ്റ്റിൽ

മലപ്പുറത്ത് ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ച കേസ്; പ്രതി അറസ്റ്റിൽ

ചെങ്കോട്ടയിൽ നാരി ശക്തി'യുടെ പ്രതിഫലനം; പ്രധാനമന്ത്രിക്ക് തൊട്ടടുത്ത് നിന്ന വനിതാ ആർമി ഓഫീസർ ആരാണ്?

ചെങ്കോട്ടയിൽ നാരി ശക്തി'യുടെ പ്രതിഫലനം; പ്രധാനമന്ത്രിക്ക് തൊട്ടടുത്ത് നിന്ന വനിതാ ആർമി ഓഫീസർ ആരാണ്?

ഗർഭിണി വനിതാ പൊലീസുകാർക്ക് പുതിയ യൂണിഫോം; സൽവാർ കമ്മീസും ഷാളും ധരിക്കാം

ഗർഭിണി വനിതാ പൊലീസുകാർക്ക് പുതിയ യൂണിഫോം; സൽവാർ കമ്മീസും ഷാളും ധരിക്കാം

വിജയ്ക്ക് സല്യൂട്ട് നൽകി തൃഷ; അഴിമതി ഇല്ലാതാക്കുന്നത് സ്വാതന്ത്ര്യത്തിന് തുല്യമാണെന്ന് വിജയ്

വിജയ്ക്ക് സല്യൂട്ട് നൽകി തൃഷ; അഴിമതി ഇല്ലാതാക്കുന്നത് സ്വാതന്ത്ര്യത്തിന് തുല്യമാണെന്ന് വിജയ്

Comments