More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ചെങ്കോട്ടയിൽ നാരി ശക്തി'യുടെ പ്രതിഫലനം; പ്രധാനമന്ത്രിക്ക് തൊട്ടടുത്ത് നിന്ന വനിതാ ആർമി ഓഫീസർ ആരാണ്?

Authored by Web Desk | Last updated: 15 Aug 2026, 3:04 PM | 1 min read

Print

ചെങ്കോട്ടയിൽ ഒരു സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ആദ്യമായി പൂർണമായി ആലപിച്ച ചരിത്രത്തിനൊപ്പം ക്യാപ്റ്റൻ സോണിയയും ശ്രദ്ധിക്കപ്പെട്ടു.സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വനിതാ ഓഫീസർ എത്തിയതോടെ അത് ആരെന്ന ചോദ്യവും ജനങ്ങളുടെ മനസ്സിലുണ്ടായി. അതോടെ സോണിയ സിംഗ് ചൗഹാൻ എന്ന പേര് രാജ്യത്തുടനീളം ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ പേരുകളിൽ ഒന്നായി മാറുകയും ചെയ്തു.

ചെങ്കോട്ടയിൽ നാരി ശക്തി'യുടെ പ്രതിഫലനം; പ്രധാനമന്ത്രിക്ക് തൊട്ടടുത്ത് നിന്ന വനിതാ ആർമി ഓഫീസർ ആരാണ്?
ന്യൂഡൽഹി: ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നടന്ന ചടങ്ങുകളിൽ പ്രധാനമന്ത്രിക്ക് തൊട്ടടുത്ത് നിന്ന ഒരു വനിതാ ആർമി ഓഫീസർ ജനങ്ങളുടെ ശ്രദ്ധയാകർഷിച്ചു. ക്യാപ്റ്റൻ സോണിയ സിംഗ് ചൗഹാൻ ആയിരുന്നു പ്രധാനമന്ത്രിയെ സഹായിക്കാൻ ചുമതലപ്പെടുത്തിയ ആ വനിതാ ഓഫീസർ. ചെങ്കോട്ടയിൽ ഒരു സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ആദ്യമായി പൂർണമായി ആലപിച്ച ചരിത്രത്തിനൊപ്പം ക്യാപ്റ്റൻ സോണിയയും ശ്രദ്ധിക്കപ്പെട്ടു.സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വനിതാ ഓഫീസർ എത്തിയതോടെ അത് ആരെന്ന ചോദ്യവും ജനങ്ങളുടെ മനസ്സിലുണ്ടായി. അതോടെ സോണിയ സിംഗ് ചൗഹാൻ എന്ന പേര് രാജ്യത്തുടനീളം ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ പേരുകളിൽ ഒന്നായി മാറുകയും ചെയ്തു.

ദേശീയ പതാക ഉയർത്തുന്ന വേളയിൽ പ്രധാനമന്ത്രിയെ സഹായിക്കുന്നതിനായി ഈ വർഷത്തെ സ്വാതന്ത്ര്യദിന ചടങ്ങിൽ പ്രത്യേക ഔദ്യോഗിക ചുമതല ലഭിച്ച ഇന്ത്യൻ ആർമിയുടെ കമ്മീഷൻഡ് ഓഫീസറാണ് ക്യാപ്റ്റൻ സോണിയ സിംഗ് ചൗഹാൻ. ഇന്ത്യ ഊന്നൽ നൽകുന്ന 'നാരി ശക്തി' അഥവാ സ്ത്രീശാക്തീകരണത്തിന്റെയും, സമീപ വർഷങ്ങളിൽ ഇന്ത്യൻ സായുധ സേനയിൽ യുദ്ധരംഗങ്ങൾ മുതൽ അതിർത്തിയിലെ ഉയർന്ന പ്രദേശങ്ങൾ വരെ വനിതാ ഓഫീസർമാരുടെ സാന്നിധ്യം വർദ്ധിച്ചുവരുന്നതിന്റെയും പശ്ചാത്തലത്തിലാണ് പതാക ഉയർത്തുന്ന വേളയിൽ പ്രധാനമന്ത്രിക്കൊപ്പമുള്ള അവരുടെ ദൃശ്യങ്ങൾ വ്യാപകമായി ശ്രദ്ധിക്കപ്പെട്ടത്.

ചടങ്ങിന് മുന്നേ പുറത്തിറക്കിയ ഔദ്യോഗിക സ്വാതന്ത്ര്യദിന പത്രക്കുറിപ്പിൽ, "ദേശീയ പതാക ഉയർത്തുന്നതിൽ ക്യാപ്റ്റൻ സോണിയ സിംഗ് ചൗഹാൻ പ്രധാനമന്ത്രിയെ സഹായിക്കും" എന്ന് വ്യക്തമാക്കിയിരുന്നു. ഈ ഔദ്യോഗിക സ്ഥിരീകരണത്തിനപ്പുറം, അവരുടെ വ്യക്തിപരമായ വിവരങ്ങളോ സ്വദേശം, റെജിമെന്റ് എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളോ പരസ്യപ്പെടുത്തിയിട്ടില്ല. അവർ ഇതുവരെ മാധ്യമങ്ങളോട് സംസാരിച്ചിട്ടുമില്ല.

ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ കർശനമായ സൈനിക പ്രോട്ടോക്കോൾ അനുസരിച്ചാണ് നടക്കുന്നത്. ഗാർഡ് ഓഫ് ഓണർ മുതൽ നാഷണൽ ഫ്ലാഗ് ഗാർഡ് വരെയുള്ള എല്ലാ കാര്യങ്ങൾക്കും ഓരോ ചുമതലപ്പെട്ട ഉദ്യോഗസ്ഥരുണ്ടാകും.തദ്ദേശീയമായി നിർമ്മിച്ച 105 എംഎം ലൈറ്റ് ഫീൽഡ് തോക്കുകൾ ഉപയോഗിച്ച് നടത്തിയ 21 ആചാരവെടികളുമായി സമന്വയിപ്പിച്ചായിരുന്നു ചടങ്ങ്. പതാക ഉയർത്തുന്ന നിമിഷത്തിൽ പ്രധാനമന്ത്രിയെ നേരിട്ട് സഹായിക്കുക എന്നതായിരുന്നു ക്യാപ്റ്റൻ ചൗഹാൻറെ ചുമതല.

Tags

  • captain sonia singh chauhan
  • independence day

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കർണാടകയിലെ ഹനൂരിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മൂന്ന് പേർ മരിച്ചു

കർണാടകയിലെ ഹനൂരിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മൂന്ന് പേർ മരിച്ചു

മലപ്പുറത്ത് എലിപ്പനി പടരുന്നു; 116 കേസുകൾ, ഈ മാസം രണ്ട് മരണം

മലപ്പുറത്ത് എലിപ്പനി പടരുന്നു; 116 കേസുകൾ, ഈ മാസം രണ്ട് മരണം

ഡെലിവറിയുമായി ബന്ധപ്പെട്ട് തർക്കം, പിന്നാലെ വാക്കേറ്റം; സഹപ്രവർത്തകനെ കൊലപ്പെടുത്തി

ഡെലിവറിയുമായി ബന്ധപ്പെട്ട് തർക്കം, പിന്നാലെ വാക്കേറ്റം; സഹപ്രവർത്തകനെ കൊലപ്പെടുത്തി

photo- Representative

ഓണ പരീക്ഷയിൽ മാറ്റം; ഈ മാസം 21ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റി

മലപ്പുറത്ത് ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ച കേസ്; പ്രതി അറസ്റ്റിൽ

മലപ്പുറത്ത് ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ച കേസ്; പ്രതി അറസ്റ്റിൽ

representing image

കാലവർഷം കനിഞ്ഞില്ല; കേരളത്തിൽ 22% മഴക്കുറവ്, വയനാട്ടിൽ 51%

Comments