തല മൊട്ടയടിച്ച് ക്ഷേത്രം ദര്‍ശനം നടത്തുന്ന നടി നയന്‍താരയുടെ ചിത്രങ്ങള്‍ വ്യാജം. പ്രചരിക്കുന്ന ചിത്രങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ( എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ചതാണ്.
കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഭര്‍ത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനൊപ്പം നയന്‍താര തിരുമല ക്ഷേത്രത്തിലെത്തിയിരുന്നു. ഈ സമയത്ത് പകര്‍ത്തിയ ചിത്രങ്ങളാണ് എഐയിലൂടെ മാറ്റിയെടുത്തിരിക്കുന്നത്.
ടോക്സിക് സിനിമയുടെ റിലീസിന് മുേന്നാടിയായി നയന്‍താര തല മുണ്ഡനം ചെയ്തെന്ന പേരിലാണ് സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിച്ചത്.
അതേസമയം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രം ' ടോക്സിക്' ഓഗസ്റ്റ് 26ന് റിലീസിന് തയ്യാറെടുക്കുകയാണ്. യഷ് നായകനായ ചിത്രത്തില്‍ കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് തുടങ്ങിയ വലിയ താരനിരയുണ്ട്.

Comments