തിരുവനന്തപുരം: എസ്എഫ്ഐ ശവമഞ്ച സമരരീതികള്‍ നടത്തി സ്വയം അപഹാസ്യരാകുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. തികച്ചും അപരിഷ്കൃതമായ സമര രീതിയാണ് നടത്തിയതെന്ന് മന്ത്രി റോജി എം ജോണ്‍ പറഞ്ഞു. സിസ തോമസിന്റെ പരാതി സംബന്ധിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. അന്വേഷണവുമായി പൊലീസ് മുന്നോട്ടു പോകുകയാണ്. നടപടിയും ഉണ്ടാകുമെന്ന് പറഞ്ഞു.
വി.സി മാര്‍ രാഷ്ട്രീയപാര്‍ട്ടികളുടെ പരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നും മോഹനന് കുന്നുമ്മലിനോട് യോജിക്കില്ലെന്നും കേന്ദ്രത്തിന്റെ മുഖം വെളുപ്പിക്കാന്‍ ആണ് ഇത്തരം പരാമര്‍ശം നടത്തുന്നത്. എന്നാല്‍ ഇത്തരം പരാമര്‍ശങ്ങള്‍ സ്വയം മുഖം വികൃതമാക്കുന്നു എന്ന് മനസിലാക്കണം. ആര്‍എസ്എസ് വേദിയിലെ പരാമര്‍ശത്തിനായിരുന്നു മറുപടി.
സമരം ചെയ്യുന്ന നിയമ വിദ്യാര്‍ത്ഥികളുമായി ആവശ്യമെങ്കില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. സമരം സംബന്ധിച്ച് ചര്‍ച്ച നടത്തും. അപാകതകള്‍ ഉണ്ടെങ്കില്‍ പരിശോധിച്ച് പരിഷ്കരിക്കും. പരീക്ഷ കലണ്ടര്‍ ഉള്‍പ്പടെ തയാറാക്കുമെന്നും മന്ത്രി റോജി എം ജോണ്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ ഉയര്‍ത്തുന്ന ആവശ്യം ന്യായമാണ്. റീവാലുവേഷന് റിസള്‍ട്ട് വരും മുന്‍പേ സപ്ലിമെന്ററി പരീക്ഷ പ്രഖ്യാപിക്കുന്നുണ്ട്. ഇരട്ട മൂല്യനിര്‍ണയം ഉള്‍പ്പെടെ പരിഗണനയിലെന്നും റോജി.എം.ജോണ്‍ കൂട്ടിച്ചേര്‍ത്തു.

Comments