ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയം ആസ്വദിച്ചുകൊണ്ടിരിക്കുകയാണ് സാമന്ത റൂത്ത് പ്രഭു. ഗര്‍ഭകാലത്തെ ഓരോ നിമിഷങ്ങളും സന്തോഷങ്ങളും സാമന്ത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ ഭര്‍ത്താവും സംവിധായകനുമായ രാജ് നിദിമോരുവിനൊപ്പം നടത്തിയ അവധിക്കാല യാത്രയുടെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സാമന്ത. സാമന്ത പങ്കിട്ടിരിക്കുന്ന ചിത്രങ്ങളില്‍ നടിയുടെ ക്യൂട്ട് ബേബി ബംപ് കാണാം. ' ഞങ്ങള്‍ മാത്രം' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിരവധി ആരാധകര്‍ സാമന്ത പങ്കുവച്ച ചിത്രങ്ങള്‍ക്ക് ലൈക്കും കമന്റുമായി എത്തി. 2025 ഡിസംബറിലായിരുന്നു സാമന്തയും രാജ് നിദിമോരും വിവാഹിതരായത്.

Comments