കൊല്ലം : കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയില്‍ പോക്‌സോ കേസ് ചുമത്തണമെന്ന പരാതി പോലീസ് അവഗണിച്ചെന്ന് യുവതി. ഡിജിപിക്കും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കും കഴിഞ്ഞ ദിവസം പരാതി നല്‍കിയതിന് പിന്നാലെ പോലീസ് അലംഭാവം കാണിക്കുന്നെന്ന് ആക്ഷേപത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാനാണ് നീക്കം.
നാലുവയസ്സുകാരിയായ മകളുടെ മുന്നില്‍ ഭര്‍ത്താവ് ലൈംഗിക വൈകൃതം കാണിച്ചെന്ന പരാതി പൊലീസ് അവഗണിച്ചെന്നാണ് യുവതിയുടെ ആക്ഷേപം. ലൈംഗിക വൈകൃതങ്ങള്‍ കാട്ടുകയും അത് ചിത്രീകരിക്കുകയും ചെയ്തുവെന്നതാണ് ആരോപണം. നേരത്തേ യുവതി മര്‍ദ്ദനത്തിനിരയായതും കുട്ടിയുടെ മുന്നിലിരുന്നുകൊണ്ടുള്ള ലൈംഗിക വൈകൃതം ചോദ്യം ചെയ്തതിനായിരുന്നു.
വിദേശത്ത് വെച്ചായിരുന്നു പ്രതിയുടെ ഈ പ്രവര്‍ത്തികള്‍. പ്രതി ഭാര്യയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയത് 2022 മുതല്‍ ഉള്ള കാലയളവിലാണ്. അശ്ലീല ദൃശ്യങ്ങള്‍ ഈ വര്‍ഷം വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തു. സംഭവത്തില്‍ പൊലീസ് ഇന്നലെ കേസെടുത്തെങ്കിലും ഐടി ആക്ട് ഉള്‍പ്പെടെയുള്ളവ ചുമത്തിയാണ് കേസ്. ഒളിവിലുള്ള പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Comments