നടന് വിജയ്യോടുളള കടുത്ത ആരാധന മൂലം സമൂഹമാധ്യമങ്ങളില്‍ വൈറലായ ആളാണ് ഉണ്ണിക്കണ്ണന് മംഗലംഡാം. ' ജനനായകന്' ഷൂട്ടിംഗിനിടെ വിജയ്യെ നേരില്‍ കണ്ടെന്നും അദ്ദേഹത്തോടൊപ്പം ചിത്രമെടുത്തുവെന്നും ഉണ്ണിക്കണ്ണന് തന്നെ നിരവധി തവണ പറഞ്ഞിട്ടുണ്ട്.
എന്നാല്‍ പലരും ഇത് വിശ്വസിച്ചിരുന്നില്ലെന്ന് മാത്രമല്ല ഉണ്ണിക്കണ്ണനെ ട്രോളുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, വിജയ്ക്കൊപ്പമുളള തന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് ഉണ്ണിക്കണ്ണന്.
എന്നാല്‍ പലരും ഇത് വിശ്വസിച്ചിരുന്നില്ലെന്ന് മാത്രമല്ല ഉണ്ണിക്കണ്ണനെ ട്രോളുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, വിജയ്ക്കൊപ്പമുളള തന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് ഉണ്ണിക്കണ്ണന്.
വിജയ്ക്കൊപ്പം ജനനായകന് സെറ്റില്‍ നിന്നു പകര്‍ത്തിയ ചിത്രമാണ് ഉണ്ണിക്കണ്ണന് പങ്കുവച്ചത്. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേര് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തി.

Comments