ദോഹ :മുന്നര പതിറ്റാണ്ടു വര്‍ഷത്തെ ഖത്തറിലെ പ്രവാസം ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സംസ്കൃതിയുടെ ദീര്‍ഘകാല അംഗം രാജന് ഇ ജോര്‍ജിനും ഭാര്യ റാണി ജോണിനും കുടുംബത്തിനും സംസ്കൃതി നജ്മ യുണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
ദോഹ സംസ്കൃതി ഹാളിൽ നടന്ന ചടങ്ങിൽ നജ്മ യൂണിറ്റ് പ്രസിഡന്റ് തോമസ് കുര്യൻ, സെക്രട്ടറി അനിൽ എന്നിവർചേർന്ന് ഇരുവർക്കും സംസ്കൃതിയുടെ ഉപഹാരങ്ങൾ കൈമാറി.കേന്ദ്ര എക്സിക്യുറ്റീവ് അംഗം റിജോ റോയ് നജ്മ യുണിറ്റ് ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും ചടങ്ങിൽസംബന്ധിച്ചു.
ഷഫീക്ക് അറയ്ക്കൽ

Comments