‘ഇടത് സർക്കാർ ഏറ്റവും കൂടുതൽ അവഗണിച്ച മണ്ഡലം പുതുപ്പള്ളി; സർക്കാർ മാറിയിട്ടും ഉദ്യോഗസ്ഥരുടെ മനോഭാവം മാറിയില്ല’, സമരത്തിലേക്ക് നീങ്ങുമെന്ന് ചാണ്ടി ഉമ്മൻ