More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Odd news
Loading...

കുഞ്ഞനിയത്തിയുടെ സ്വന്തം ചേട്ടച്ഛന്‍; ഏറെ തിരക്കുള്ള ദുബായ് സ്ട്രീറ്റില്‍ കുഞ്ഞനിയത്തിയുടെ കൈപിടിച്ച് ശ്രദ്ധാപൂര്‍വ്വം റോഡ് മുറിച്ചു കടക്കുന്ന സഹോദരന്‍; ഹൃദയം കവരും വീഡിയോ വൈറല്‍

Authored by Web Desk | Last updated: 21 Aug 2026, 1:07 AM | 3 min read

Print
Brother holds his sister's hand while  crossing the road (Image Source: Instagram)
Brother holds his sister's hand while crossing the road (Image Source: Instagram)
വളരെ നിഷ്കളങ്കമായി കുട്ടികള്‍ ചെയ്യുന്ന പല കാര്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ഹൃദയം കീഴടക്കാറുണ്ട്. അവയില്‍ പലതും തങ്ങളുടെ ദൈനംദിന ജീവിതത്തിനിടെ കുട്ടികള്‍ അറിയാതെ ചെയ്തു പോകുന്ന കാര്യങ്ങളാണ്. എന്നാല്‍ മുതിര്‍ന്നവരേക്കാള്‍ ശ്രദ്ധിച്ചും കരുതല്‍ നല്‍കിയും ഒപ്പം ചേര്‍ത്തു പിടിച്ചും കുട്ടികള്‍ പലതും ചെയ്യാറുണ്ട്. അതൊക്കെ കൗതുകത്തേക്കാളേറെ കണ്ണിനെ ഈറനണിയിക്കുകയാണ് ചെയ്യാറ്.
ഇപ്പോഴിതാ ദുബായിലെ സ്ട്രീറ്റിലൂടെ തന്റെ കുഞ്ഞനുജത്തിയെ ​ചേര്‍ത്തുപിടിച്ച് റോഡ് മുറിച്ചു കടക്കുന്ന ഒരു ചേട്ടന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. വീഡി​യോയില്‍ ദുബായിലെ റോഡിലൂടെ ചീറിപ്പാഞ്ഞു വരുന്ന നിരവധി വാഹനങ്ങള്‍ കാണാം. തങ്ങള്‍ക്കു കടക്കേണ്ട വഴിയില്‍ വാഹനങ്ങള്‍ അല്‍പ്പം കുറയുമ്പോഴാണ് ചേട്ടന്‍ കുഞ്ഞനിയത്തിലെ ചേര്‍ത്തു പിടിച്ച് റോഡ് മുറിച്ചു കടക്കുന്നത് കാണുന്നത്. അവന്റെ തന്റെ കുഞ്ഞിപ്പെങ്ങളുടെ കൈയില്‍ മുറുകെ പിടിച്ച് റോഡ് മുറിച്ചു കടക്കുമ്പോള്‍ പലരും വാഹനം നിര്‍ത്തിക്കൊടുക്കുന്നരും വീഡിയോയില്‍ കാണാം.
ഈ സഹോദരങ്ങള്‍ക്ക് വേണ്ടി ഒരു ദുബായ് റോഡ് മുഴുവൻ കാത്തിരിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. അംബരചുംബികളായ കെട്ടിടങ്ങളിലെ താമസത്തിനും ആഡംബരത്തിനും മാത്രമുള്ളതല്ല ദുബായ് എന്നും ആളുകളെയും അവരുടെ ബഹുമാനത്തെയും ദയയെയും സംസ്കാരത്തെയും കുറിച്ചും അവരെ കണ്ട് മാതൃകയാക്കണമെന്നുമാണ് പലരും കമന്റുകളില്‍ കുറിക്കുന്നത്. ‘ശരിക്കും ഇന്നത്തെ ദിവസം ഹൃദയതുല്യമാക്കി, ഇന്നത്തെ കാലത്ത് വേണ്ടത് ഈ കരുതലാണ്, ഒരു ബിഗ് സല്ല്യൂട്ട്...’ എന്നതടക്കമാണ് കമന്റുകള്‍.









Tags

  • brother-sister love
  • brother hold his sister's hand while crossing

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Mumbai auto driver pasting a Hindi-to-Marathi translation sheet in his auto (Image Source: Instagram)

ഇതൊക്കെ എന്ത്​? മറാത്തിയൊക്കെ വെറും സിമ്പിള്‍; ഹിന്ദി-മറാത്തി ആവശ്യവാക്കുകള്‍ ഓട്ടോയ്ക്കുള്ളില്‍ തൂക്കിയിട്ട് ഓ​ട്ടോഡ്രൈവര്‍; കൗതുകം കണ്ട് കൈയടിച്ച് കാഴ്ച്ചക്കാര്‍

Indian woman share  New Zealand's healthcare (Image Source: Instagram)

‘കുട്ടിക്ക് 10 ദിവസമായി വിട്ടുമാറാത്ത ചുമ; ന്യൂസിലന്‍ഡില്‍ ഡോക്ടറെ കാണാൻ വേണ്ടി വന്നത് ഒരാഴ്ചത്തെ കാത്തിരിപ്പ്; ഇന്ത്യ ത​ന്നെ ബെസ്റ്റ്...’ അനുഭവം പങ്കിട്ട് ഇന്ത്യന്‍ യുവതി

Typical workday at the office for a Golden Retriever dog (Image Source: Instagram)

രാവിലെ 8 മുതല്‍ വൈകിട്ട് 5.30 വരെയുള്ള ഗോള്‍ഡൻ റിട്രീവറുടെ ‘ഡേ ഇൻ മൈ ലൈഫ്’; ഹൃദയം കീഴടക്കി ആമസോണിന്റെ ‘ഡോഗ്-ഫ്രണ്ട്‌ലി’ ഓഫീസ്

ഗുരുഗ്രാമിലെ ലക്ഷ്വറി ഫ്ലാറ്റിൽ ഗാർഹിക തൊഴിലാളിക്ക് നേരെ ക്രൂരമർദ്ദനം; വൈറൽ വീഡിയോക്കെതിരെ വ്യാപക പ്രതിഷേധം

ഗുരുഗ്രാമിലെ ലക്ഷ്വറി ഫ്ലാറ്റിൽ ഗാർഹിക തൊഴിലാളിക്ക് നേരെ ക്രൂരമർദ്ദനം; വൈറൽ വീഡിയോക്കെതിരെ വ്യാപക പ്രതിഷേധം

കുടുംബാംഗങ്ങളിൽ നിന്ന് ഒളിപ്പിക്കാൻ  നിലത്തു കുഴിച്ചിട്ട 5 ലക്ഷം രൂപ ചിതലരിച്ചു: കർഷകന്റെ ദുരിതകഥ വൈറലാകുന്നു

കുടുംബാംഗങ്ങളിൽ നിന്ന് ഒളിപ്പിക്കാൻ നിലത്തു കുഴിച്ചിട്ട 5 ലക്ഷം രൂപ ചിതലരിച്ചു: കർഷകന്റെ ദുരിതകഥ വൈറലാകുന്നു

ഗുജറാത്തിലെ ഗ്രാമത്തിലെ 'ഭൂതബാധയുള്ള' കിണര്‍ വീണ്ടും തനിയെ ചലിക്കാന്‍ തുടങ്ങി ; ഗ്രാമവാസികള്‍ ഭീതിയില്‍...!

ഗുജറാത്തിലെ ഗ്രാമത്തിലെ 'ഭൂതബാധയുള്ള' കിണര്‍ വീണ്ടും തനിയെ ചലിക്കാന്‍ തുടങ്ങി ; ഗ്രാമവാസികള്‍ ഭീതിയില്‍...!

Comments