പിറവം: ചാരച്ചാട്ട് (പ്രിയ നിവാസ്) സി.വി. തമ്പി (89) നിര്യാതനായി. കേന്ദ്രസർക്കാർ സ്ഥാപനമായ ഗവൺമെന്റ് ഓഫ് ഇന്ത്യ പ്രൊഡക്ഷൻ സെന്റർ ജീവനക്കാരനായിരുന്നു. സംസ്കാരം വെള്ളിയാഴ്ച (ഓഗസ്റ്റ് 21) ഉച്ചയ്ക്ക് 2.30-ന് വീട്ടുവളപ്പിൽ നടക്കും.
ഭാര്യ- ഇലഞ്ഞി കൊട്ടാരത്തിൽ കുടുംബാംഗം സുമതി (റിട്ടയേർഡ് അധ്യാപിക)
മക്കള്‍- പ്രിയ അധ്യാപിക-പൊന്നാനി , പ്രീതി ബിജു( നഴ്സ്-കുവൈത്ത്).
മരുമക്കള്‍- അനിൽ(അധ്യാപകന്), പാഴൂർ താന്നിക്കൽ ബിജു കെ.പി. (കുവൈത്ത്)

Comments