ന്യൂഡല്‍ഹി: സിജെപി പ്രക്ഷോഭത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടത്തിയ പെല്ലറ്റ് ആക്രമണത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി പോലീസ് സ്റ്റേഷനില്‍. പാര്‍ലമെന്റ് സ്ട്രീറ്റ് സറ്റേഷനില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിയുമായി നേരിട്ടെത്തി കുത്തിയിരുന്ന് പ്രതിഷേധിക്കു കയായി രുന്നു. പിന്നീട് കോണ്‍ഗ്രസ് നേതാക്കളും സ്ഥലത്തേക്ക് വന്നതോടെ വലിയ പ്രതിഷേധമാണ അരങ്ങേറുന്നത്.
കണ്ണിന് പരിക്കേറ്റ വിദ്യാര്‍ത്ഥിക്കും മാതാവിനുമൊപ്പം കോണ്‍ഗ്രസിന്റെ മറ്റ് നേതാക്കളാരും ഇല്ലാതെ തനിച്ചായിരുന്നു രാഹുല്‍ സ്റ്റേഷനിലേക്ക് എത്തിയത്. എന്നാല്‍ പോലീസ് കേസെടുക്കാത്ത സാഹചര്യത്തില്‍ സ്റ്റേഷന് മുന്നില്‍ ഒരു കസേരയിട്ട് കുത്തിയിരിക്കുകയും ചെയ്തു. പിന്നീട് പ്രിയങ്കാഗാന്ധി, സല്‍മാന്‍ഖുര്‍ഷിദ്, ജയറാം രമേശ് എന്നിവരെല്ലാം എത്തിച്ചേരുകയായിരുന്നു. പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകരും എത്തിയതോ പ്രതിക്ഷേധം വലിയ കൂട്ടമായി മാറുകയായിരുന്നു.
ഡല്‍ഹിയില്‍ നടന്ന സിജെപി സമരത്തില്‍ പോലീസിന്റെ പെല്ലറ്റ് ആക്രമണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇതുവരെ കേസെടുക്കാന്‍ നിര്‍ദേശിച്ചിട്ടില്ല. നേരത്തേ തന്നെ ഈ വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഉണ്ടാകുമെന്ന് രാഹുല്‍ ഉറപ്പ് നല്‍കിയിരുന്നതാണ്. ഈ വിഷയത്തില്‍ മുമ്പും പരാതി നല്‍കിയതാണ് എന്നാല്‍ പോലീസ് കേസെടുക്കാന്‍ കൂട്ടാക്കിയിരുന്നില്ല. ഈ മാസം 17 ന് ഇ മെയില്‍ വഴിയും പരാതി നല്‍കിയിരുന്നു. ഇതോടെയാണ് നീതി തേടി പ്രതിഷേധവുമായി രാഹുല്‍ നേരിട്ടെത്തിയത്.
കേന്ദ്രസര്‍ക്കാരിന് കീഴിലാണ് ഡല്‍ഹി പോലീസ്. ആര്എഎഫായിരുന്നു ഡല്‍ഹി വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ പെല്ലറ്റ് ആക്രമണം നടത്തിയത്. നേരത്തേ പെല്ലറ്റ് ആക്രമണത്തിന്റെ തെളിവായി ഇതേ വിദ്യാര്‍ത്ഥിയുമായി രാഹുല്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരുന്നു. നേരത്തേ പാര്‍ലമെന്റിന്റെ ഇരുസഭകളിലും രാഹുല്‍ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തിലെടുത്തില്ല. ഇതോടെ കേസെടുക്കാതെ മടങ്ങില്ലെന്ന നിലപാടിലാണ് രാഹുല്‍. സുരക്ഷാ സേനയെയും വിന്യസിപ്പിച്ചിട്ടുണ്ട്.

Comments