ജയ്പൂർ: ജയ്പൂർ ജില്ലയിലെ ഒരു സ്കൂൾ പരിശോധനയ്ക്കിടെ തങ്ങളുടെ പ്രവർത്തകർക്ക് നേരെ നടന്ന ആക്രമണത്തിൽ നടപടിയെടുക്കാൻ രാജസ്ഥാൻ സർക്കാരിന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) 48 മണിക്കൂർ അന്ത്യശാസനം നൽകി. സ്കൂൾ പരിശോധനയ്ക്കിടെയുണ്ടായ സംഘർഷത്തിൽ രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവറിന്റെ രാജി ആവശ്യപ്പെടുകയും സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ജയ്പൂർ ജില്ലയിലെ രാംപുര കൻവർപുര ഗ്രാമത്തിലെ ഒരു ഗവൺമെന്റ് പ്രൈമറി സ്കൂൾ പരിശോധിക്കാനെത്തിയപ്പോഴാണ് സംഭവം നടന്നത്. വർഷങ്ങളായി കന്നുകാലികളെ തൊഴുത്തിൽ കെട്ടിയിടുന്ന സ്ഥലത്താണ് ഈ സ്കൂൾ പ്രവർത്തിക്കുന്നതെന്ന് സി.ജെ.പി കോ-കൺവീനർ അശുതോഷ് റാങ്ക ആരോപിച്ചു. വാഹനങ്ങളുടെ ചില്ലുകൾ തകർക്കുകയും, ഫോണുകൾ നശിപ്പിക്കുകയും, സ്ത്രീകൾക്ക് നേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തതായി അദ്ദേഹം കുറ്റപ്പെടുത്തി.
ജയ്പൂർ ജില്ലയിലെ രാംപുര കൻവർപുര ഗ്രാമത്തിലെ ഗവൺമെന്റ് പ്രൈമറി സ്കൂൾ 'സ്കൂൾ തിക്ക് കരോ' ക്യാമ്പെയ്ന്റെ ഭാഗമായി പരിശോധിക്കാനെത്തിയപ്പോഴാണ് സംഭവം നടന്നത്. വർഷങ്ങളായി കന്നുകാലികളെ തൊഴുത്തിൽ കെട്ടിയിടുന്ന സ്ഥലത്താണ് ഈ സ്കൂൾ പ്രവർത്തിക്കുന്നതെന്ന് സിജെപി കോ-കൺവീനർ അശുതോഷ് റാങ്ക ആരോപിച്ചു. തങ്ങളുടെ സംഘത്തിന് നേരെ മുൻകൂട്ടി പദ്ധതി തയ്യാറാക്കിയുള്ള ആക്രമണമാണ് ഉണ്ടായതെന്നും, സ്കൂളിൽ എത്തുന്നതിന് മുമ്പ് തന്നെ പ്രവർത്തകർ മർദ്ദനത്തിന് ഇരയായതായും അദ്ദേഹം കുറ്റപ്പെടുത്തി. വാഹനങ്ങളുടെ ചില്ലുകൾ തകർക്കുകയും, ഫോണുകൾ നശിപ്പിക്കുകയും, സ്ത്രീകൾക്ക് നേരെ ആക്രമണം അഴിച്ചുവിടുകയും, തങ്ങളുടെ ഒരു പ്രവർത്തകന്റെ കൈ അടിച്ച് ഒടിക്കുകയും ചെയ്തതായി റാങ്ക ആരോപിച്ചു. വിവരമറിയിച്ചിട്ടും പൊലീസ് നിസ്സംഗത പാലിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ, സി.ജെ.പി പ്രവർത്തകരുടെ ആരോപണങ്ങൾ ഗ്രാമവാസികൾ നിഷേധിച്ചു. സ്കൂൾ കെട്ടിടം തകർക്കാൻ ഇവർ ഇരുന്നൂറിലധികം ആളുകളുമായി എത്തിയപ്പോഴാണ് നാട്ടുകാർ ചോദ്യം ചെയ്തതെന്നും, ആരെയും മർദ്ദിച്ചിട്ടില്ലെന്നും നാട്ടുകാർ വ്യക്തമാക്കി. സ്കൂൾ അറ്റകുറ്റപ്പണികൾക്കായി തുക അനുവദിച്ചിട്ടുള്ളതാണെന്നും ഗ്രാമവാസികൾ പറഞ്ഞു.

Comments