നെഹ്റു ട്രോഫി വള്ളംകളി: ആദ്യ 6 ഹീറ്റ്സ് മത്സരങ്ങൾ പൂർത്തിയായി , ആദ്യ ഹീറ്റ്സില്‍ വീയപുരം ചുണ്ടന്‍, രണ്ടാം ഹീറ്റ്സില്‍ ചമ്പക്കുളം, മൂന്നാം ഹീറ്റ്‌സിൽ മേല്‍പ്പാടം , ആറാം ഹീറ്റ്സില്‍ ആനാരി ചുണ്ടന്‍ ഒന്നാമത്