കോഴിക്കോട്: പെരുമണ്ണയില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു.കുറുമോറ്റുമ്മല്‍ സഹല്‍ (17) ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം പഞ്ചായത്ത് കുളത്തില്‍ കുളിക്കുന്നതിനിനിടെയാണ് അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കണ്ണൂര്‍ അഴീക്കോട് ആനിവയൽ കുളത്തിൽ എംബിബിഎസ് വിദ്യാർഥി മുങ്ങിമരിച്ചു. കോയമ്പത്തൂർ സ്വദേശി അനിരുദ്ധ് കൃഷ്ണൻ ആണ് മരിച്ചത്. സുഹൃത്തിനോടൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം.
കണ്ണൂര്‍ അഴീക്കോട് ആനിവയൽ കുളത്തിൽ എംബിബിഎസ് വിദ്യാർഥി മുങ്ങിമരിച്ചു. കോയമ്പത്തൂർ സ്വദേശി അനിരുദ്ധ് കൃഷ്ണൻ ആണ് മരിച്ചത്. സുഹൃത്തിനോടൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം.

Comments