മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ക്രൈം ത്രില്ലര്‍ ഫ്രാഞ്ചൈസിയായ ' ദൃശ്യ' ത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍.
മഴവില്‍ മനോരമയുടെ അവാര്‍ഡ് നിശയിലാണ് ആന്റണി പെരുമ്പാവൂര്‍ സിനിമയുടെ നാലാം ഭാഗം സ്ഥിരീകരിച്ചത്. 'ദൃശ്യത്തിന് ഉറപ്പായും നാലാം ഭാഗം ഉണ്ടാകും, ഇതെന്റെ മനസ്സില്‍ നിന്ന് പറയുന്നതാണ്,' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തിയ ' ദൃശ്യം' സിനിമയുടെ മൂന്നുഭാഗങ്ങള്ക്കും വലിയ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്. ഇന്ത്യയും കടന്ന് ചൈനീസും കൊറിയനും ഉള്‍പ്പെടെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

Comments