മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുമോള്‍. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം. തമിഴ്നാട് സ്വദേശിയായ ഭുവനേഷ് ആണ് അനുമോളുടെ ജീവിതപങ്കാളി. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ ഹല്‍ദി ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് അനുമോള്‍. ' ഹല്‍ദി വൈബ്സ്' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കിട്ടത്. ഭര്‍ത്താവ് ഭുവനേഷിനൊപ്പം മഞ്ഞച്ചായവും പ്രണയവര്‍ണ്ണങ്ങളും വാരിവിതറി നടന്ന ഹല്‍ദി ആഘോഷങ്ങളുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

സ്റ്റാര്‍ മാജിക്ക് എന്ന ഷോയിലൂെടയാണ് അനുമോള്‍ മലയാളികള്‍ക്ക് കുടുതല്‍ സുപരിചിതയാകുന്നത്. ബിഗ് ബോസ് മലയാളം സീസണ് 7-ല്‍ വിജയയിയായിരുന്നു താരം. നടനും മോഡലുമാണ് അനുമോളുടെ ഭര്‍ത്താവ് ഭുവനേഷ്.

Comments